Home Authors Posts by പുരുഷൻ ചെറായി

പുരുഷൻ ചെറായി

45 POSTS 0 COMMENTS
“സൗരയൂഥം”, പണ്ടാരപ്പറമ്പിൽ, ചെറായി-683514. Address: Phone: 9349590642

കുട്ടിക്കവിതകള്‍

ഒരമ്മപെറ്റ മക്കളല്ലോആനക്കുട്ടീം ആട്ടിന്‍ കുട്ടീം? ഒരമ്മപെറ്റു ആനക്കുട്ടിയെഒരമ്മപെറ്റു ആട്ടിന്‍ കുട്ടിയെ. എത്ര മരം ഒരു കാട്ടില്‍ ഇരു മരംപിന്നെയുമൊരുമരംമരം മരം മരം മരംഎത്ര മരം? (ഉത്തരം: എട്ട് മരം. എണ്ണം നോക്കിയാലും മരം എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് നോക്കിയാലും എട്ട് എണ്ണം കിട്ടും) പൊന്‍ വിളക്ക് മന്ത്രവും ചൊല്ലീല, മായവും കാട്ടീലതൊട്ടപ്പോള്‍ കത്തിയെന്‍ പൊന്‍വിളക്ക്എണ്ണയൊഴിച്ചില്ല; തിരിനീട്ടിയില്ലഊതിയാലണയാത്ത പൊന്‍ വിളക്ക് വൈദ്യുതി വിളക്ക് Generated from archived c...

സിപ്പി മാഷ്

സുവര്‍ണ്ണപാളിയില്‍ എഴുതാം ഞങ്ങള്‍'സിപ്പി' എന്നൊരു നാമംബാല മനസ്സില്‍ ഉള്ളു തുറന്നതില്‍കയറിയിരിക്കും രൂപംതലമുറതോറും ആ നറുമൊഴികള്‍നാവിന്തുമ്പില്‍ രമിക്കും മനസ്സുകള്‍ തോറും ആ തിരിവെട്ടംഅണയാതെന്നുമിരിക്കും. Generated from archived content: nursary1_june27_15.html Author: purushan_cherai

മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയുംകാശിക്കു പോയി പണ്ടൊരിക്കല്‍നൂറുകാതം വഴി താണ്ടിയപ്പോള്‍നൂറുനൂറായിരം കാഴ്ച കണ്ടുഅമ്പലമുറ്റത്തു ആന കണ്ടുആനപ്പുറത്ത് ശ്രീകോലം കണ്ടുപാഥേയം കൊണ്ടു വിശപ്പടക്കിപാതവക്കത്തു കിടന്നുറങ്ങികാശിയില്‍ ചെന്നവര്‍ രണ്ടു പേരുംപുണ്യനദിയില്‍ കുളീ കഴിച്ചുപിന്നെയിതെവരെ കൂട്ടുകാരെഭൂമിയില്‍ കണ്ടവരാരുമില്ല Generated from archived content: poem2_jan3_15.html Author: purushan_cherai

മാന്ത്രികച്ചെണ്ട

പണ്ടൊരു ചീനക്കാരന്‍ ' ചൂ' വിനുചെണ്ടയൊരെണ്ണം വഴിയില്‍ക്കിട്ടി' ഡും ഡും ... ഡുംഡും ' കെട്ടിയപാടെചെണ്ടയില്‍ നിന്നും ഭൂതം വന്നു'' എന്തെടാ പയ്യാ, എന്നെ വിളിച്ചതുഎന്തായാലും ചോദിച്ചോളൂ'''' ഭൂതത്താനെ , ഭൂതത്താനെഭൂമിതൊടാത്തൊരു മാളിക വേണം'''' ആയിക്കോട്ടെ '' ... പറയും മുമ്പെആകാശത്തൊരു മാളീക വന്നുമാളികയുള്ളില്‍ ‍ വാഴും നേരംമോഹം തോന്നി - പെണ്ണിനെ വേണംപെണ്ണായപ്പോള്‍ മക്കളു വേണംമക്കളെ നോക്കാന്‍ ആളും വേണംഭൂതം കെട്ടിയ കൊട്ടാരത്തില്‍' ചൂ' വിനു കിട്ടി പരമാനന്ദംമാനത്തുള്ളൊരു നക്ഷത്രങ്ങള്‍' ചൂ 'വിന്‍ സന്തതിയാണത്രെ ...

കണ്ണികള്‍- അവസാന ഭാഗം

ഏതാനും ദിവസത്തേയ്ക്ക് കൗസല്യയ്ക്ക് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. സാവിത്രിയേക്കാളും മനസില്‍ ആഘാതമേറ്റത് കൗസല്യക്കായിരുന്നു. ഏതൊരു അമ്മയുടെയും അവസ്ഥ ഇതുതന്നെ ആയിരിക്കും. ഇങ്ങോട്ടു വന്ന് പ്രലോഭിപ്പിച്ചിട്ട് ശശി എന്തിനായിരിക്കും തങ്ങളെ ചതിച്ചത്? ഈ കല്യാണത്തിനു വേണ്ടി എന്തെല്ലാം ഒരുക്കങ്ങളാണ് തങ്ങള്‍ ചെയ്തത്? അശരണരായ തങ്ങളെ വഞ്ചിച്ച ശശിയോട് ദൈവം ചോദിക്കാതിരിക്കില്ല. കൗസല്യ എല്ലാം ദൈവത്തിലര്‍പ്പിച്ചു. മനസിന്റെ ഭിത്തിയില്‍ ദൈവത്തിന്റെ രൂപത്തിലാണ് ശശിയുടെ ചിത്രം സാവിത്രി സൂക്ഷിച്ചിരുന്നത്. ആ ചിത്...

കണ്ണികള്‍ – അധ്യായം 32

സാവിത്രിയെ ശശി വിവാഹം ആലോചിച്ചതു മുതല്‍ കൗസല്യയുടെ വീട്ടില്‍ ആഹ്ലാദം അലതല്ലാന്‍ തുടങ്ങി. പട്ടിണിയാണെങ്കിലും തമാശ പറയാനും പൊട്ടിച്ചിരിക്കാനും ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായി. ശശിയുടെ ഞൊണ്ടല്‍ അനുകരിച്ചുകൊണ്ട് രാമകൃഷ്ണന്‍ ചേച്ചിയെ കളിയാക്കും. സാവിത്രി അവനെ തല്ലാന്‍ ഓടിച്ചിടും. മറ്റു ചേച്ചിമാര്‍ അവന്റെ തമാശയെ പ്രോത്സാഹിപ്പിക്കും. കൗസല്യയും ഒരു പ്രത്യേക ലോകത്തായിരുന്നു. കാലിന് അല്‍പം ഞൊണ്ടലുണ്ടെങ്കിലും ശശി കാര്യപ്രാപ്തിയുള്ളവനാണ്. എന്തുകാര്യത്തിനും മുന്നോട്ടിറങ്ങാന്‍ കരുത്തുള്ളവന്‍. അച്ഛന്റെ മ...

കണ്ണികള്‍ – അധ്യായം 31

മരണവീട്ടിലെ രംഗങ്ങള്‍ അത്യന്തം ദയനീയമായിരുന്നു. മൂന്നു വയസായ കുഞ്ഞിന്റെ ദേഹം നീലനിറത്തില്‍ കാണപ്പെട്ടു. വയറും വല്ലാതെ ഊതി വീര്‍ത്തിരിക്കുന്നു. വായില്‍ കൂടി നുരയും പതയും വന്നിരുന്നു. തള്ളയുടെ ശവം കണ്ടുനിന്നവരെ അത്ര സ്പര്‍ശിച്ചില്ല. അവര്‍ക്ക് എണ്‍പതോളം വയസുണ്ട്. ഇന്നോ നാളെയോ ഈ ലോകത്തോട് യാത്രപറയേണ്ടവള്‍. ചുറ്റുമുള്ള പല വീടുകളിലും ഛര്‍ദിയും വയറിളക്കവുമുണ്ട്. പക്ഷെ, മരണസാധ്യതയില്ല. ദാരിദ്ര്യം തങ്ങള്‍ക്കു മാത്രമല്ലെന്നു കൗസല്യയ്ക്ക് ബോധ്യമായി. പുറമേ കേമത്തം നടിച്ചിരുന്നവരാണ് ഇപ്പോള്‍ കുഴപ്പ...

കണ്ണികള്‍ – അധ്യായം 30

നാട്ടിലുടനീളം ദാരിദ്ര്യം പടര്‍ന്നു പിടിച്ചു. എങ്ങും അരി കിട്ടാനില്ല. കപ്പലണ്ടിപ്പിണ്ണാക്കും കപ്പയുമായിരുന്നു മിക്കവരുടെയും ഭക്ഷണം. 'ഉന്ത്' എന്ന ഭക്ഷ്യവസ്തുവും പ്രചാരത്തില്‍ വന്നു. അരിഭക്ഷണം കിട്ടിയവര്‍ക്ക് 'ഉച്ചും' പുഴുക്കളും കൂട്ടി കഴിക്കേണ്ടി വന്നു. ആര്‍ക്കും പരസ്പരം സഹായിക്കാന്‍ കഴിയാത്ത അവസ്ഥ. കൗസല്യയുടെയും കുട്ടികളുടെയും കാര്യം ഏറെ കഷ്ടത്തിലായി. അയ്യപ്പന്‍ കുട്ടി ആശുപത്രിയിലായതോടെ നാരായണനാണ് അവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇപ്പോള്‍ നാരായണനെ കുറിച്ചും യാതൊരു വിവരവുമില്ല. ചെറുപ്പം ...

കണ്ണികള്‍ – അധ്യായം 29

നേരം വെളുത്തപ്പോഴാണ് സുഭദ്രയെ കാണാനില്ലെന്നു വീട്ടുകാര്‍ അറിയുന്നത്. തെങ്ങില്‍ കെട്ടിയിട്ടിരുന്ന കോന്നന്‍കുട്ടിയും അവളോടൊപ്പം അപ്രത്യക്ഷനായിരിക്കുന്നു. ഇഞ്ചക്കാടന്‍ വന്നതിനു ശേഷം അന്വേഷിക്കാന്‍ വിടാമെന്നു കണ്ണുവും കൊച്ചുപെണ്ണും കരുതി. കുറച്ചുനേരം കാത്തിരുന്നിട്ടും ഇഞ്ചക്കാടനെ കാണാതായപ്പോള്‍ കൊച്ചുപെണ്ണിനു ക്ഷമയറ്റു. സാധാരണ നേരം വെളുത്താല്‍ ഇഞ്ചക്കാടന്‍ എത്തിച്ചേരേണ്ടതാണ്. അയാളുടെ സേവനങ്ങള്‍ക്ക് കൂലിയൊന്നും കൊടുത്തിരുന്നില്ല. കുറച്ചു കഞ്ഞിയിലും ചീയാന്‍ തുടങ്ങുന്ന പഴത്തിലും അയാളുടെ വേതനം ഒതുങ്...

കണ്ണികള്‍ – അധ്യായം 28

കോന്നന്‍ കുട്ടി മെറ്റല്‍ കൂമ്പാരത്തിനു മുകളില്‍ കിടന്നുകൊണ്ട് ആലോചിച്ചു. എത്ര വലിയ അബദ്ധമാണ് തനിക്കു പറ്റിയത്. അച്ഛനോടും സഹോദരങ്ങളോടും പടവെട്ടിയാണ് ഓഹരി വാങ്ങിച്ചെടുത്തത്. കടം കയറിയ കുടുംബസ്വത്ത് ലേലത്തില്‍ പോകുന്ന ഘട്ടം വന്നപ്പോള്‍ ഓരോരുത്തരും സ്വന്തം നിലനില്‍പ്പിനായി പൊരുതി. അവിടെ സ്വന്തബന്ധങ്ങള്‍ പ്രശ്‌നമായിരുന്നില്ല. ഒരു സഹോദരന്‍ മറ്റൊരു സഹോദരന് ശത്രുവായി. അമ്മമാരും മക്കളും തമ്മില്‍ അകന്നു. അച്ഛന്‍ എല്ലാവര്‍ക്കും പൊതുശത്രുവായി മാറി. ഇനി ഒന്നും കണ്ടില്ല, കേട്ടില്ല എന്നു നടിക്കാന്‍ വയ്യ. മ...

തീർച്ചയായും വായിക്കുക