Home Authors Posts by പുന്തലത്താഴം ചന്ദ്രബോസ്‌

പുന്തലത്താഴം ചന്ദ്രബോസ്‌

0 POSTS 0 COMMENTS

മനസ്സിന്റെ വെളിപ്പെടുത്തലുകൾ

മനുഷ്യന്റെ മനസ്സ്‌ ഇരമ്പിവരുന്ന കൊടുങ്കാറ്റ്‌ പോലെയാണ്‌; ആകാശചുംബനത്തിനുയരുന്ന ഭീമൻ തിരമാലകൾ പോലെയാണ്‌; വനാന്തരത്തിലെ പേടി പകരുന്ന നിശ്ശബ്‌ദത പോലെയാണ്‌; ചിലപ്പോൾ സംഹാരരൂപമാർന്ന ഉരുൾപൊട്ടൽ; മറ്റു ചിലപ്പോൾ അലസമുറങ്ങുന്ന ശാന്തനദി. മനസ്സിലൂടെ മുങ്ങിപൊങ്ങുന്ന വികാരവിക്ഷോഭങ്ങൾ പ്രവചനാതീതമാണ്‌. പത്രതാളുകളിൽ വിചിത്രമായ ഓരോ വാർത്തകളും വായിക്കുമ്പോഴാണ്‌ ‘ഇങ്ങനെയും മനുഷ്യരുണ്ടോ’ എന്ന്‌ നാമറിയാതെ പറഞ്ഞുപോകുന്നത്‌. മനുഷ്യമനസ്സ്‌ നഗ്നമായി കണ്ടവരാരുണ്ട്‌. ചിന്തയിൽ പോലുമുണ്ടാകരുതേയെന്ന്‌ പ്രാർത്ഥിക്കുന്ന കാ...

തീർച്ചയായും വായിക്കുക