ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
ഫ്രാന്‍സിസിന്റെ യാത്ര ഞാന്‍ എത്രയോ മോഹിച്ച ഒരു യാത...
യാത്രകളിലേക്കു മനസ്സിനെ മോഹിപ്പിച്ച എഴുത്തുകാരനാണ് എസ്. കെ പൊറ്റക്കാട്ട്. കണ്ട കാഴ്ചകള്‍ പറഞ്ഞു തന്നു പല നാടുകളും എന്റെ മോഹമനസ്സിലേക്ക് അദ്ദേഹം കൊണ്ടു വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ആകര്‍ഷണീയം പച്ച ചൂടി നില്‍ക്കുന്ന നാടാണു ബാലി ദ്വീപ്. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്താണ് എസ്. കെ യുടെ ബാലിദ്വീപ് യാത്രാ വിവരണം വായിച്ചത്. എസ്. കെ യുടെ ബാലി ദ്വീപ് വായിക്കുമ്പോള്‍ മനസ്സു കൊണ്ടു ബഞ്ഞ്വാങ്ങിയില്‍ നിന്നു ഞാനും എസ്. കെ യോടൊപ്പം ബോട്ടില്‍ കയറി വെണ്മണല്‍ പറമ്പുകളും തെങ്ങിന്‍ തോപ്പുകളും ഓലമേഞ്ഞ കുടിലു...