Home Authors Posts by പുലിയൂർ രവീന്ദ്രൻ

പുലിയൂർ രവീന്ദ്രൻ

0 POSTS 0 COMMENTS

എങ്കിൽ

ദേവാലയങ്ങളില്ലായിരുന്നെങ്കിൽ ദൈവം മനസ്സിൽ നിറഞ്ഞേനേ. ഘടികാരങ്ങളില്ലായിരുന്നെങ്കിൽ സൂര്യൻ മനസ്സിലുദിച്ചേനേ. Generated from archived content: poem6_apr16_07.html Author: puliyur_raveendran

ഗന്ധി

മുറ്റത്തെ അമേദ്ധ്യത്തെ മുറിയിൽ മൂടിയിടുന്ന പോൽ ജാതി നിർമ്മാർജ്ജനം ചെയ്യാം അതു ജീവിത ഗന്ധിയാം മുറ്റത്തു പൂത്ത മുല്ലയാം. Generated from archived content: poem13_dec21_07.html Author: puliyur_raveendran

വരകൾ

എത്ര വളഞ്ഞു പുളഞ്ഞ വരകളാലെൻ മാതൃഭൂപടം ഞാൻ വരച്ചു. എൻ പുത്രനിന്നെന്തെളുപ്പം, വരയ്‌ക്കുവാ നേതാനുമല്ലേ വരകൾ വേണ്ടൂ. പൗത്രനോ നാളെയലസം വരയ്‌ക്കുന്ന പൂജ്യമാമോ പൂജ്യരാജ്യ ചിത്രം! Generated from archived content: poem12_june.html Author: puliyur_raveendran

തീർച്ചയായും വായിക്കുക