Home Authors Posts by പി.യു. അമീർ

പി.യു. അമീർ

0 POSTS 0 COMMENTS
പുത്തൻ പുരയ്‌ക്കൽ, യൂണിവേഴ്‌സിറ്റി. പി.ഒ, കളമശ്ശേരി, കൊച്ചി-22 Address: Phone: 9846155379

ആത്മാക്കളുടെ ബസ്

സങ്കടങ്ങള്‍ക്കപ്പുറത്ത്ഒരു സ്റ്റോപ്പ്,അവിടെക്കാണെന്റെ ടിക്കറ്റ്ഈ പെരുമഴയൊന്നുതോര്‍ന്നിരുന്നെങ്കില്‍വീശിയടിക്കുന്ന കാറ്റ്വിളക്കുകളെല്ലാംഊതിക്കെടുത്തിയിരിക്കുന്നുകാണാപ്പുറത്തൊരു ബസിന്റെഇരമ്പല്‍,ഇരുട്ടില്‍ഭീകര സത്വത്തെപ്പോലെ വെളിച്ചം കെട്ട്അതെന്റെയടുത്തേക്ക്സങ്കടങ്ങള്‍ക്കപ്പുറത്തേക്ക്അവസാനത്തെ ബസ്!'വേഗം കയറു...വേഗം... വേഗം..വിഷമദ്യം കഴിച്ച ആന്റണിയുടെ ശബ്ദം'ഇവിടെയിരിക്കാം'...പുഴയില്‍ ചാടിയ ശാന്തമ്മയുടെ ശബ്ദം'ടിക്കറ്റ്....ടിക്കറ്റ്...'പോലീസ് ലോക്കപ്പിലുള്ള അബുബക്കറിന്റെ ശബ്ദംഎവിടേക്കാ'....തെങ്ങില്‍ ന...

ഓര്‍മ്മ

കുളികഴിഞ്ഞുഈറന്‍ മുടിയുമായ്അവളെന്നെ സ്വീകരിച്ചു‘സാരിയില്‍ കാണാനാണെനിക്കിഷ്ടം’ഞാന്‍ പറഞ്ഞുഅവള്‍ വയലറ്റു നിറമുള്ള,വീതിയില്‍ ബോര്‍ഡുള്ള,സാരി ചുറ്റി വന്നു.വാസന സോപ്പിന്റെ ഹൃദ്യമായ സുഗന്ധം.ചീകി ഒതുക്കാത്ത ഈറന്‍ ചുരുള്‍ മുടി,തളിരില പോലെ മൃദുവായ ഒട്ടിയ അടിവയര്‍,പൊക്കിള്‍ ചുഴിയിലെന്റെ ചുംബനം,കാമം കത്തുന്നമരുഭൂമി പോലെ ഞാന്‍,പ്രഭാത ഹിമബിന്ദുപോലെ അവള്‍,മതി,ഇനിയുള്ള ഓര്‍മ്മകള്‍അശ്ലീലമായാലോ? Generated from archived content: poem1_jan16_12.html Author: pu_ameer

ഊഴം

‘എനിക്ക്‌ നിന്നെയൊന്നനുഭവിക്കണം’ അവൾ പറഞ്ഞു സമയം, ഒരു മദ്ധ്യാഹ്നത്തിന്റെ ഒടുക്കം സ്‌ഥലം ഒട്ടൊന്നു വിജനമായ ക്യാമ്പസ്‌ ഭയത്തിന്റെ ഇരുൾ പാമ്പുകളിഴയുന്ന മുഖം പ്രസന്നമാക്കി അവൻ പറഞ്ഞു ‘മൂന്നു ചോദ്യങ്ങൾക്കു നീ എസ്സെമ്മസ്സ്‌ അയക്കണം ഉത്തരം ശരിയാണെങ്കിലെനിക്ക്‌ സമ്മതം’ ചോദ്യം ഉത്തരം വിക്രമാദിത്യൻ വേതാളം മണ്ണാംക്കട്ട..... അവൾ പറഞ്ഞു നിന്റെ പൗരുഷം പുരുഷ വിയർപ്പിന്റെ ഗന്ധം പരസ്യത്തിൽ ഡിയോറന്റ്‌ പുരട്ടി കാമുകിയെ കാത്തിരിക്കുന്ന കോമാളിയായ ചോക്ലേറ്റ്‌ കാമുകനെയല്ല, സിഗറേറ്റിന്റെ കറപിടിച്ച നിന്റെ ചുണ്ടികളുട...

പ്രണയം

തത്തചുണ്ടു പോലെ മൂക്കുള്ളവനാണ്‌ എന്റെ ശത്രു. കാരണം, അവനറിയാതെ, അവന്റെ ഭാര്യ എന്നെ പ്രണയിക്കുന്നു. അതൊരു രഹസ്യമാണ്‌. കുട്ടികളെ ഉറക്കിക്കിടത്തി, ഭർത്താവുറങ്ങിക്കഴിഞ്ഞാൽ, ഇറങ്ങിവരാമെന്ന്‌ ഒരിക്കലെന്നോടവൾ പറഞ്ഞു. പിന്നെ ഞങ്ങൾ ദൂരേക്ക്‌...... നിനക്കെടുക്കാനുള്ളതെല്ലാം മറക്കാതെ എടുക്കണമെന്ന അവളുടെ ഓർമ്മപ്പെടുത്തൽ. എനിക്കുള്ളത്‌, രണ്ടു പെൺമക്കളും അവരുടെ അമ്മയും മാത്രം. Generated from archived content: poem1_may25_11.html Author: pu_ameer

മഴ

മഴ പെയ്‌ത രാത്രി, കുടിൽ ചോർന്ന നേരം, പഴമുറം ചൂടി ഞാൻ നിന്നു നനയാതെ ഉറങ്ങാതെ മഴ തീരുവോളം. മഴ കേട്ടുറങ്ങാൻ കൊതിച്ച കാലം, അരികിലമ്മതൻ നെഞ്ചിലെ നെടവീർപ്പുകൾ, ഇടിനാദമായ്‌ വന്നു നിറയെ, ഇനിയാരുമുറങ്ങാതെയില്ലയെന്നോതി രാപാടിയും പോയി ദൂരെ എവിടെയും കണ്ടില്ല, ഒരു മിന്നു വെട്ടവും, ക്ഷമ ചൊല്ലിപ്പിരിയാതെ മഴ പിന്നെയും പിന്നെയും അതിലെന്റെ സ്വപ്‌നവും നിദ്രയും, കടലാസു തോണിയായ്‌ മാറവേ, വല്ലാതെ സ്‌നേഹിച്ചിരുന്നു. ഞാൻ മഴയെ, വല്ലാതെ, വല്ലാതെ..... Generated from archived content: p...

തീർച്ചയായും വായിക്കുക