Home Authors Posts by പി.ടി.തോമസ്‌ എം.എൽ.എ

പി.ടി.തോമസ്‌ എം.എൽ.എ

0 POSTS 0 COMMENTS

നദീജലസമ്പത്ത്‌ സംരക്ഷിക്കാൻ രാഷ്‌ട്രീയ ഇച്ഛാശക്തി ...

കിഴക്കോട്ട്‌ ഒഴുകുന്ന മൂന്ന്‌ നദികൾ അടക്കം നാല്‌പത്തിനാല്‌ നദികൾകൊണ്ട്‌ സമൃദ്ധമാണ്‌ കേരളം. വർഷത്തിൽ 120 ഇഞ്ച്‌ മഴ ലഭിക്കുന്ന കേരളം ജലഉപഭോഗത്തിന്റെ കാര്യത്തിൽ വരൾച്ചാസംസ്ഥാനമായ രാജസ്ഥാനേക്കാൾ പിന്നിലാണ്‌. ദേശീയ തലത്തിൽ കണക്കാക്കപ്പെടുന്ന വൻനദികൾ ഒന്നും നമുക്കില്ല. നാല്‌ ചെറുകിട നദികൾ മാത്രമാണ്‌ നമ്മുടെ ‘വലിയ സമ്പത്ത്‌.’ ഭാരതപ്പുഴ, പെരിയാർ, ചാലിയാർ, പമ്പ എന്നിവയാണവ. കാവേരി നദിയിലെ 750 ടി.എം.സി ജലത്തിൽ 127 ടി.എം.സി ജലം കേരളത്തിന്‌ അവകാശപ്പെട്ടതാണ്‌. ഇതു സംബന്ധിച്ച്‌ കേരളത്തിന്‌ തമിഴ്‌നാടും കർണ്ണാട...

തീർച്ചയായും വായിക്കുക