പ്രോഗ്രാം പ്രൊഡ്യൂസേഴ്‌സ്
ഓഡിയോ മാഗസിന്റെ അണിയറ ശില്‌പികൾ
മലയാളത്തിലെ ആദ്യത്തേതെന്ന് പറയപ്പെടുന്ന ഓഡിയോ കോളേജ് മാഗസിൽ അണിയിച്ചൊരുക്കിയവർ. മാള സെന്റ് തെരേസാസ് കോളേജിലെ പ്രോഗ്രാം പ്രൊഡ്യൂസേഴ്‌സായ വി.എ. സിദ്ധിഖ്, ഹബീബ് മാള, സംഗീതം പകർന്ന അൻസാർ മജീദ് പ്രോഗ്രാം ഡയറക്‌ടറായ പി.ഐ. സിദ്ധിഖ് എന്നിവർ. Generated from archived content: news1_apr22_10.html Author: program_produsers