പ്രൊഫ. പൊന്നറ സരസ്വതി
ലജ്ജാവഹം
അക്ഷരങ്ങളെ വായിലിട്ടു ഗോഷ്‌ഠികൾ കാട്ടി ഉച്ചരിക്കുവാൻ വെമ്പും താരസുന്ദരീ.... നിന്നെ പെറ്റുപോറ്റിയ മലയാള മണ്ണിനെയോർത്തു കഷ്‌ടമെന്നല്ലാതെ ഞാൻ മറ്റെന്തുപറയേണ്ടൂ. Generated from archived content: poem3_april28_11.html Author: prof_ponnara_saraswathi