പ്രൊഫഃ മേലത്ത് ചന്ദ്രശേഖരൻ
പി. കവിത വീണ്ടും രഥോത്സവത്തിനൊരുങ്ങുന്നു….
അനന്തമുഖമുളള കവിയാണ് പി. കുഞ്ഞിരാമൻ നായർ. ആ കവിതയുടെ സാകല്യദർശനം ഇപ്പോഴും അപ്രാപ്യമായി തന്നെ കിടക്കുന്നു. മരിച്ച പി. ജീവിച്ചിരിക്കുന്ന പി.യെക്കാൾ കൂടുതൽ ശക്തനാണെന്ന് തെളിയിക്കുന്നതാണ് വർത്തമാനകാലം. ഈ ഉത്തരാധുനിക കാലത്തും കാലഹരണപ്പെടാത്ത ആശയങ്ങളുടെ നവലോകം കുഞ്ഞിരാമൻനായരുടെ കവിത അനുഭവങ്ങളായി കാഴ്‌ചവെച്ചുകൊണ്ടിരിക്കുന്നു. ഇനിയും അനാവരണം ചെയ്യപ്പെടാത്ത അത്ഭുതപ്രപഞ്ചങ്ങൾ ഈ കവിത ഉളളിൽ ഒളിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ വായനയ്‌ക്കും പുതിയ നിരൂപണത്തിനും ഏറ്റവും വലിയ വർത്തമാന-ഭാവി-കാലസാദ്ധ്യ...
എന്റെ ഗ്രാമം
എന്റെ ഗ്രാമം ഒരു സ്വപ്‌നമോ ഓർമ്മയോ മാത്രമാണിന്ന്. ഗ്രാമത്തിന്റെ ജീവിതം കുട്ടിക്കാലവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. കെട്ടുപൊട്ടിക്കുമ്പോഴുളള മധുരമായ നൊമ്പരം മാത്രമേ ബാക്കിയുളളു. ഇപ്പോൾ ഞാൻ താമസിക്കുന്നത് പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലം ഗ്രാമത്തിലാണ്. കുഞ്ഞിമംഗലം എനിക്ക് കർമ്മഗ്രാമം മാത്രമാണ്. ജന്മഗ്രാമം പോലെ പ്രിയങ്കരമായിരുന്നു കാസർകോട്ട് ജില്ലയിലെ പറയാൽ ഗ്രാമം. ഞാൻ ജനിച്ചത് കർണ്ണാടകത്തിലെ ഏതോ വനാന്തരത്തിലാണെന്ന് അമ്മ പറഞ്ഞറിഞ്ഞു. അച്‌ഛൻ ഫോറസ്‌റ്റ ഗ്വാഡായി മൈസൂറിലായിരുന്നപ്പോൾ ഒരു വനസ്ഥലിയി...