Home Authors Posts by പ്രൊഫ.പി.മീരാക്കുട്ടി

പ്രൊഫ.പി.മീരാക്കുട്ടി

0 POSTS 0 COMMENTS

മാ നിഷാദ!?

ഇണക്കിളികളിലൊന്നിനെ എയ്‌തുവീഴ്‌ത്തിയ കാട്ടാളനോട്‌ കണ്ണീരൊഴുക്കിക്കൊണ്ട്‌, കരളുരുകി, കൈകളുയർത്തി വാല്‌മീകി പറഞ്ഞു കാട്ടാളാ, കൊല്ലരുതെന്ന്‌. എന്നാൽ രാമായണത്തിലൂടെ മാമുനി സ്ഥാപിച്ചെടുത്തതോ, നാട്ടാളാ, കൊല്ല്‌ എന്നും! മണ്‌ഡോദരീ രാവണൻമാരുടെ ഇണകളിലൊന്നിനെത്തന്നെയാണല്ലോ ശ്രീരാമൻ കൊന്നുകളഞ്ഞതും! വേറെയും വിധവകൾ എത്രയേറെ! Generated from archived content: story5_sep.html Author: prof_meerakkutty

തീർച്ചയായും വായിക്കുക