പ്രൊ. എം.തോമസ് മാത്യു
ധർമ്മബോധം വളരേണ്ട സമയം
ആ പഴയകഥ വീ&?350.ും ഓർമ്മിച്ചുപോവുകയാണ്. ഓർക്കാൻ കൊള്ളാവുന്നതൊക്കെ പഴയ കഥകളല്ലേ! പക്ഷേ, ഓർത്തെടുക്കുേ&?304.ാൾ ആ കഥകൾക്ക് പുതിയ അർത്ഥങ്ങളു&?350.ാകുന്നു. അങ്ങനെ അർത്ഥങ്ങൾ പൊലിപ്പിക്കാൻ കഴിയുന്നതുകൊ&?350.ാണല്ലോ അവ ഓർമ്മയിൽ ജീവിക്കുന്നത്. കഥ നാം വിസ്‌തരിച്ചു പറയേ&?350. കാര്യമില്ല. അത് എല്ലാവർക്കും അറിയാം. തള്ളയാടിന്റെ കണ്ണുതെറ്റിച്ച് ഇറങ്ങിത്തിരിച്ച ആട്ടിൻകുട്ടി ചെന്നായയുടെ വായിൽപ്പെട്ട ആ കഥ ആർക്കാണ് ഓർമ്മയില്ലാത്തത്? കുട്ടികളെ അനുസരണശീലമുള്ളവരാക്കാൻ കൊള്ളാവുന...