Home Authors Posts by പ്രൊഫ.കെ.ആർ.സി. പിളള

പ്രൊഫ.കെ.ആർ.സി. പിളള

0 POSTS 0 COMMENTS

അരാജകപ്രവാചകന്‌ അതിന്റെ വഴി

ബ്രാഹ്‌മണികവത്‌കരിക്കപ്പെടുകയെന്നത്‌ സായൂജ്യമായി കരുതുന്ന അവർണ്ണന്റെ ആത്മരതിയാണ്‌ ‘ഹൈന്ദവ’മാകാനുളള ആസക്തിയായി അഭിവൃദ്ധിപ്പെടുന്നത്‌. സാധാരണക്കാരൻ കുറി, കാവി, ചരടുകെട്ടലുകൾ തുടങ്ങിയ പ്രതീകങ്ങളിലൂടെ ജാതിശ്രേണിയെ മറികടക്കാൻ വൃഥാ വ്യായാമം നടത്തുമ്പോൾ സാഹിത്യ-കലാകാരൻമാർ കൃതികളിലൂടെ ഈ പാഴ്‌വേല നടത്തുകയും സ്വയം ഇളിഭ്യന്മാരാവുകയും ചെയ്യുന്നു. പരകായപ്രവേശത്തിന്റെ പരിഹാസ്യതയിലേക്ക്‌ ‘ഉയർന്ന’ മഹാസാഹിത്യകാരനായിരുന്നു ഒ.വി.വിജയൻ-ജീവിതത്തിലും മരണത്തിലും. വേദോപനിഷദ്‌-ഗീതാദി ആത്മീയപിത്തലാട്ടങ്ങളിലൂടെ ചിലർ ...

അധാർമ്മികതയിലേക്കുനീളുന്ന വിദ്യാഭ്യാസ വ്യവസ്ഥിതികൾ...

കേരളം പണ്ട്‌ ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും മുമ്പിലായിരുന്നു-വിദ്യ, വൈദ്യം, കൃഷി, വ്യവസായം, റോഡുകൾ-ഇങ്ങനെ പലതിലും. ഇന്ന്‌ കേരളം പിന്നോക്ക സംസ്ഥാനമായി മാറിക്കഴിഞ്ഞു. മുപ്പത്തഞ്ചുവർഷങ്ങൾക്കുമുമ്പ്‌ വിദ്യാഭ്യാസത്തിൽ ഏറ്റവും മുമ്പിൽനിന്ന കേരളത്തിന്‌ ഇന്ന്‌ ഇരുപത്തിമൂന്നാമത്‌ സ്ഥാനം. നാം പുച്ഛിച്ചുതളളുന്ന ബീഹാറിന്റെ സ്ഥാനം 18. ആരോഗ്യത്തിലും നാം പിന്തളളപ്പെട്ടു. കാർഷിക നാണ്യവിളകളൊക്കെ നശിച്ചു. വ്യവസായശാലകൾ ഒന്നൊന്നായി അടച്ചുപൂട്ടുന്നു. എങ്കിലും നാം മൂന്നുകാര്യങ്ങളിൽ മുന്നിൽ. മദ്യപാനം, ആത്മഹത്യ...

തീർച്ചയായും വായിക്കുക