പ്രൊഫ. ബി. സുലോചനാനായർ
ആത്മഗൗരവമുള്ള പഠനം
ഡോ. ഡി മായയുടെ ഈ ഗ്രന്ഥം ഒരു പഠനമാണ്. അന്തരാശയ ഗൗരവത്താൽ ദീപ്‌തം. വാൾ മുനയിലധികം ശക്തി വാക്കുകൾക്കുണ്ടെന്നും അതിവാക്കുകൾ അസ്‌ത്രംപോലെ ലക്ഷ്യഭേദിയാവുമെന്നും പരക്കെ ബോധ്യം. സാഹിത്യം പടവാളുപോലെയെന്ന് ലോകോക്തിയുമുണ്ട്. വോൾട്ടയറും, റുസ്സോയും തത്തുല്യരായ മേധാശാലികളും അസന്തുലിതമായ സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക വ്യവസ്‌ഥകളാൽ ബദ്ധരായി വിഷമവൃത്തത്തിൽ ചലിക്കുന്ന ലോകജനതയെ വാക്കുകളിലൂടെ ഉൽബുദ്ധരായതും, അഗ്നികണികപോലുള്ള വാക്കുകളിൽ ആശയങ്ങൾക്ക് രൂപം കൊടുത്തതും, സാർവ്വലൗകിക മാനുഷ്യകത്തിന് അവ പ്രേരണയു...