പ്രൊഫ.പി. രഘുരാമൻ നായർ
വെള്ളവും കള്ളവും
വെള്ളം, സർവ്വത്രവെള്ളം, കുടിജല മൊരു തുള്ളിക്കുപോലും പ്രയാസം കള്ളം, സർവ്വത്രകള്ളം, കളവുമുതലു കൾ കിട്ടുവാനിന്നസാധ്യം വെള്ളം, സർവ്വത്രവെള്ളം, വെളി വൊരുലവലേശം ലഭിക്കാത്ത ദേശം കള്ളം സർവ്വത്രകള്ളം പറയുക സഹജം മന്ത്രിമാരിൽ പലർക്കും. Generated from archived content: poem10_oct22_08.html Author: prof._p_reghuramannair