Home Authors Posts by പ്രൊ കേശവന്‍ വെള്ളിക്കുളങ്ങര

പ്രൊ കേശവന്‍ വെള്ളിക്കുളങ്ങര

0 POSTS 0 COMMENTS

സയന്‍സിന്റെ ഇന്നലെകള്‍

യൂക്ലിഡും ആര്‍ക്കിമിഡിസും യൂക്ലിഡ് പ്രമുഖനായ ഒരു ഗണിത ശാസ്ത്രജ്ഞനായിരുന്നു. ക്രിസ്തുവിന് മുന്‍പ് 330 നും 260 നും ഇടക്കാണ് അദ്ദേഹം ജീവിച്ചിരുന്നത്. യൂക്ലിഡിന്റെ ‘ എലമെന്റ്സ് ഓഫ് ജ്യോമട്രി ‘ ഏറെ പ്രശസ്തമായ ഒരു ഗ്രന്ഥമാണ്. ഗ്രീക്ക് ജ്യാമിതിയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ പഠനമാണ് ഈ കൃതി. ഇരുപതാം നൂറ്റാണ്ടുവരെ പ്രസ്തുത പുസ്തകം ഒരു പ്രമാണ ഗ്രന്ഥമായി ഏവരും അംഗീകരിച്ചിരുന്നു. ആര്‍ക്കിമിഡീസും ഒരു ഗണിത ശാസ്ത്രകാരന്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹം പുതിയതായി ചിലത് കണ്ടെത്തുക കൂടി ചെയ്തു. ‘ ആര്‍ക്കിമിഡീയന്‍ സ്ക്രൂ...

തീർച്ചയായും വായിക്കുക