Home Authors Posts by പ്രിയേഷ്‌ ജോർജ്‌

പ്രിയേഷ്‌ ജോർജ്‌

0 POSTS 0 COMMENTS
Doha,Qatar. Address: Phone: 0097477701135

പ്രണയ നിനവുകൾ

തോഴീ നീ അണയുമ്പോൾ വിടരും മോദമൊ ഒരു ഓണമാവുന്നതു. നിൻ വിരൽ തൊടുമ്പോൾ ഉതിരും പുളകമൊ ഒരു മകരരാവാകുന്നതു. എൻ കനവിൻ നിറമൊ ദൂരെ നിലാവായി മാറുന്നതു. എൻ നിനവിൻ വീചിയൊ ദൂരെ കുയിലിൻ നാദമാവുന്നതു. പ്രിയെ, നീ പകരും പ്രണയമൊ പ്രപഞ്ചത്തിൽ പ്രഭയാവുന്നതു. നീ ചൊല്ലുമാ മൊഴികളൊ സുമ- സുഘന്ധിയാം ഒരു തെന്നലാവുന്നതു. Generated from archived content: poem1_feb19_11.html Author: priyesh_george

തീർച്ചയായും വായിക്കുക