പ്രിയ രവി
നഷ്‌ടമായ അവധിക്കാലം
അമ്മൂമ്മയോടൊപ്പമുള്ള എന്റെ അവധിക്കാലങ്ങൾ ഇന്ന് ഓർമ്മയിൽ മാത്രം. നഗരത്തിൽ വീർപ്പു മുട്ടി കഴിയുന്ന ഞാൻ അവധിക്കായി കാത്തിരിക്കും നാട്ടിൽ കഴിയുന്ന അമ്മൂമ്മയെ കാണാൻ. അതുപോലെ എന്നെ കൊണ്ടുചെല്ലാൻ അമ്മൂമ്മ അച്ഛനോട് തിരക്കുകൂട്ടും. നീണ്ട ഒരു പുഴ കടന്നുവേണം ഗ്രാമത്തിലെത്താൻ. മനോഹരമാണ് പുഴയും, പാടങ്ങളും, കുന്നുകളും, തോടും, തുറയും ഉള്ള ഈ കൊച്ചു നാട്. നഗരത്തിലെ ചൂടില്ല. തിരക്കില്ല. ആൾക്കൂട്ടമില്ല. ഗ്രാമത്തിലെത്തിയാൽ എനിക്ക് കൂടുതൽ ഉൻമേഷമില്ല. എങ്ങും പച്ചപ്പുമാത്രം. വീടിനുചുറ്റും ഓടലാണ് എപ്പോഴും....