Home Authors Posts by പ്രിയ എൻ.വി.

പ്രിയ എൻ.വി.

0 POSTS 0 COMMENTS
പ്രിയ എൻ.വി., നീലാഞ്ചേരി, കിഴക്കുംപുറം പി.ഒ., മണ്ണൂർ, പാലക്കാട്‌ - 678 642.

രക്തസാക്ഷി

അവളിൽ സീരിയൽ ഭ്രമം ഒരു ചിത്തഭ്രമമായി മാറിയപ്പോൾ, ദിവസവും മദ്യത്തിലാറാടി കുപ്പമേട്‌ ബെഡ്‌ഡും, അഴുക്ക്‌ ചാൽ സോഫയുമാക്കി സ്വയം പാമ്പായി മാറുന്ന ഭർത്താവിനെ അവൾ അറിഞ്ഞിരുന്നില്ല. മൊബൈൽ ഫോണിലെ മിസ്‌ഡ്‌കോളുകളിൽ കുടുങ്ങി വിലപ്പെട്ടതെല്ലാം നഷ്‌ടമാക്കിയ മകളേയും അവൾ അറിഞ്ഞിരുന്നില്ല. ബാല്യം പിന്നിടാത്ത മറ്റൊരുമകളെ പൂവിനെ കശക്കിയെറിയുന്ന ലാഘവത്തോടെ ഒരുവൻ കശക്കിയെറിഞ്ഞതും അവൾ അറിഞ്ഞിരുന്നില്ല. ഒടുവിൽ അയ്യോ​‍ാ... എന്റെ ഭർത്താവ്‌! അയ്യോ​‍ാ... എന്റെ മക്കൾ! എന്ന്‌ വിലപിച്ചപ്പോൾ ആ കണ്ണീർ തുടക്കാൻ ആരും ഉണ്ടായ...

സംഹാരം

ആദ്യമായ്‌ വേലി വിള തിന്നാൻ ശ്രമിച്ചപ്പോൾ ആരും അറിഞ്ഞില്ല! പിന്നീട്‌ പലതവണ... അപ്പോഴേക്കും- വിള-യാചനയുടെയും കണ്ണീരിന്റെയും പടികൾ താണ്ടിയിരുന്നു. അവശേഷിക്കുന്നത്‌ സംഹാരത്തിന്റെ പാതയായിരുന്നു. ഒടുവിൽ വിള അതുതന്നെ പ്രയോഗിച്ചു ഇപ്പോൾ എല്ലാവരും എല്ലാം അറിഞ്ഞു പഴിയെല്ലാം വിളയിൽ ചാരി കാഴ്‌ചക്കാർ പോയ്‌മറഞ്ഞു. Generated from archived content: poem1_oct10_08.html Author: priya_nv

തീർച്ചയായും വായിക്കുക