Home Authors Posts by പ്രിയ കെ.ഉണ്ണികൃഷ്‌ണൻ

പ്രിയ കെ.ഉണ്ണികൃഷ്‌ണൻ

0 POSTS 0 COMMENTS
പ്രിയ കെ.ഉണ്ണികൃഷ്‌ണൻ, കണ്ടത്തിൽ ഹൗസ്‌, കുരിശുപളളിയ്‌ക്കു സമീപം, ദേശീയ കവല, വാഴക്കാല, കാക്കനാട്‌.

വേനൽമഴ

മാമ്പഴക്കാലം തന്നിട്ട്‌ പോയത്‌ മാമ്പഴങ്ങൾ മാത്രമായിരുന്നില്ല. വരണ്ടുണങ്ങിയ പച്ചപ്പുകൾക്കുളള കുളിർമയായിരുന്നു. മൺപൊടിയുടെ കുതിപ്പായിരുന്നു. പുതുമണമായിരുന്നു. വിണ്ട തരിശുകളുടെ നികക്കലായിരുന്നു. വരണ്ട തോടുകളുടെ നിറവായിരുന്നു. പകച്ചുപോയ മീനുകളുടെ തുടിപ്പായിരുന്നു. മടിഞ്ഞുനിന്ന വിത്തുകളുടെ മുളപ്പായിരുന്നു. മാമ്പഴക്കാലം തന്നിട്ട്‌ പോയത്‌ മാമ്പഴങ്ങൾ മാത്രമായിരുന്നില്ല. നനവ്‌ കെട്ട നാവിനാൽ കനത്തു നിന്ന മനസ്സുകളുടെ കനവ്‌ കൂടിയായിരുന്നു. Generated from archived c...

ചടുലതാളങ്ങൾക്കിടയിലെ ഭക്തിപ്രവാഹവുമായി -ഷാൻ

പൗരുഷത്തിന്റെ മൂർദ്ധത്യ ഭാവങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഗാംഭീര്യമുണർത്തുന്ന സംവിധായകൻ ഷാജി കൈലാസിന്‌ തെറ്റുപറ്റിയിട്ടില്ല. മൂന്നുവർഷത്തിനുശേഷമുളള അദ്ദേഹത്തിന്റെ ‘ഇൻവെസ്‌റ്റിഗേഷൻ’ ചിത്രമായ ‘ദി ടൈഗറിലെ’ ചൂടൻ രംഗങ്ങൾക്ക്‌ പശ്ചാത്തലമായെത്തുന്ന ചടുലതാളങ്ങൾക്കിടയിലെ ഭക്തിപ്രവാഹത്തിന്റെ സൃഷ്‌ടാവിനെ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹത്തിന്‌ തെറ്റുപറ്റിയിട്ടേയില്ല. മാസ്‌റ്റർ സംവിധായകന്റെ ഇൻവെസ്‌റ്റിഗേഷൻ ചിത്രത്തിനായ്‌ ജയദേവ കൃതി തിരഞ്ഞെടുത്ത്‌, ഈണം നല്‌കി, ആലപിക്കുകകൂടി ചെയ്‌ത തിരുവനന്തപുരത്തെ തിരുവല്ലങ്കാരനായ ഷാൻ എ...

തീർച്ചയായും വായിക്കുക