പ്രൊഫ. രഘുരാമൻനായർ
മഴവില്ല്
മഴവിൽ മാനത്തു കാണുന്ന വേളയിൽ മതിമറന്നു ഞാൻ ലാസ്യം നടത്തിടും പിറവിതൊട്ടു ഞാനീവിധം തന്നെയാം പുരുഷനാകിലും വൃദ്ധനായീടിലും ഇതുവിധം കാണാനാവുകില്ലെങ്കിൽ ഞാൻ മരണദേവതേ നിന്നെപ്പുണർന്നിടും ശിശു, മനുഷ്യന്നു ജന്മം കൊടുത്തവൻ പ്രകൃതിധർമ്മമാം, ലോകത്തിലെങ്ങുമേ സകല ജീവജാലങ്ങളും തങ്ങളിൽ ഒരുമയോടെ കഴിഞ്ഞിടാനാശിപ്പൂ “വില്യം വേഡ്സ് വർത്തിന്റെ ‘റെയിൻബോ’ എന്ന കവിതയുടെ മൊഴിമാറ്റം) Generated from archived content: poem7_mar5_07.html Author: prf_reghuramannair
മഴവില്ല്
മഴവിൽ മാനത്തു കാണുന്ന വേളയിൽ മതിമറന്നു ഞാൻ ലാസ്യം നടത്തിടും പിറവിതൊട്ടു ഞാനീവിധം തന്നെയാം പുരുഷനാകിലും വൃദ്ധനായീടിലും ഇതുവിധം കാണാനാവുകില്ലെങ്കിൽ ഞാൻ മരണദേവതേ നിന്നെപ്പുണർന്നിടും ശിശു, മനുഷ്യന്നു ജന്മം കൊടുത്തവൻ പ്രകൃതിധർമ്മമാം, ലോകത്തിലെങ്ങുമേ സകല ജീവജാലങ്ങളും തങ്ങളിൽ ഒരുമയോടെ കഴിഞ്ഞിടാനാശിപ്പൂ “വില്യം വേഡ്സ് വർത്തിന്റെ ‘റെയിൻബോ’ എന്ന കവിതയുടെ മൊഴിമാറ്റം) Generated from archived content: poem6_mar5_07.html Author: prf_reghuramannair
കാത്തിരിപ്പ്
‘വേഗമിങ്ങെത്തീടണേ നേരമന്തിയാകാറായ് പാതിമെയ്യോതീടവേ പാതിജീവനറ്റുപോയ് “ആശയും പ്രശാന്തനും നിദ്രവിട്ടെന്നീൽക്കുമ്പോ- ളച്ഛനെത്തിരക്കിയാലെന്തു- ഞാനോതീടുവാൻ?” ’മുമ്പൊരിക്കലും തോന്നതീവിധം ചൊല്ലീടുവാൻ കാരണം കണ്ടീലഞ്ഞാൻ, ദുർന്നിമിത്തം വല്ലതും?“ കാന്തനെത്തിയിട്ടില്ല പോയിട്ടു നാളേറെയായ് കാത്തിരിപ്പാണിപ്പോഴും കാണുവാൻ കൊതിക്കുന്നേൻ! Generated from archived content: poem2_aug22_07.html Author: prf_reghuramannair