പ്രേമൻ, മൂഴിക്കുളം ശാല
മൂഴിക്കുളം ശാല – നമ്മാഴ്വാര്‍ നവരാത്രി സംഗീത...
2011 സെപ്തംബര്‍ 27 മുതല്‍ 6 വരെ മൂഴിക്കുളം ശാല ജൈവകാമ്പസില് സ്വാഗതം സെപ്തം.25 വൈകീട്ട് 6 ന് പാറക്കടവ് ആര്‍ഷ ആര്‍ട്സ് അക്കാദമിയിലെ നൃത്ത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം. 27.09.11 വോക്കല്‍ വിവേക് പി. മൂഴിക്കുളം വയലിന് നെടുമങ്ങാട് ശിവാനന്ദന് മൃദംഗം വൈക്കം പ്രസാദ് 28.09.11 വോക്കല്‍ തോപ്പൂര്‍ സായ് റാം വയലിന് വയലാ രാജേന്ദ്രന് മൃദംഗം ചേര്‍ത്തല ദിനേശ് 29.09.11 വോക്കല്‍ യോഗേഷ് ശര്‍മ്മ വയലിന് തിരുനെല്ലൂര്‍ അജിത്ത് മൃദംഗം പാലക്കാട് മഹേഷ്കുമാര്‍ 30.09.11 വോക്കല്‍ ഗണേഷ് കാര്‍ത്തിക് വയലിന് പി.എം.എ.അസീസ...
കുട്ടീം കോലും
പ്രിയ രക്ഷകർത്താക്കളെ, മൂഴിക്കുളം ശാല, പ്രകൃതി സ്കൂൾ, മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല എളവൂർ, ജനത വായനശാല വട്ടപ്പറമ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെയ് 19, 20, 21 തീയതികളിൽ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ‘കുട്ടീം കോലും’ വേനൽകാല ക്യാമ്പ് മൂഴിക്കുളം ശാല ജൈവകാമ്പസിൽ സംഘടിപ്പിക്കുന്നു. നാട്ടുകളി, കൈവേല, കവിത, ഭാഷാകേളി, സിനിമ, നാട്ടറിവ്, സംഗീതം, ചിത്രകല, മാജിക്, ഔഷധ സസ്യപരിചയം, വാനനിരീക്ഷണം, വഞ്ചിയാത്ര, ഗണിതം, കൃഷി, നാടകം, ക്യാമ്പ് ഫയർ തുടങ്ങിയ മേഖലകളിൽ കളരികൾ ഉണ്ടാകും. ജോൾ പോൺ, എൻ....