പ്രേമ ആര്‍
തിളക്കം
മറന്നു പോയവര്‍ഷകാലത്തിന്‍-നെടുവീര്‍പ്പുകള്‍വീണ്ടുമെന്‍, മാനസ-ജാലകത്തിനരികില്‍ വന്നുമുട്ടി വിളിച്ചു.കണ്ണിമ ചിമ്മാതെ , നോക്കിയിരിപ്പാണിപ്പോഴുംമറവിയുടെ മറനീക്കിയത് പുറത്തുവരുന്നതെപ്പോഴാണെന്ന്കാത്തിരുന്ന്, കാത്തിരുന്ന്അവസാനമത് വന്നുതൊട്ടടുത്ത് വന്ന്,തൊട്ടുനോക്കിയപ്പോഴല്ലേഅറിഞ്ഞത്അതിനിപ്പോഴും പത്തരമാറ്റ്തിളക്കമാണെന്ന്മറക്കാത്ത ലക്ഷ്യബോധത്തിന്റെതിളക്കം. Generated from archived content: poem3_nov20_13.html Author: prema_r