Home Authors Posts by പ്രേം നിസാർ ഹമീദ്‌

പ്രേം നിസാർ ഹമീദ്‌

0 POSTS 0 COMMENTS

അമ്മ ഉറങ്ങുകയാണ്‌

അലങ്കാരം നിലവിളക്കിനരികെ നിലവിളിക്കുന്നു. വൃത്തം ചമ്രം പടിഞ്ഞ്‌ ചാരത്തിരിക്കുന്നു. ബിംബങ്ങൾ തല കുമ്പിട്ട്‌ നിശ്ശബ്‌ദം തേങ്ങുന്നു. കവിത ഒരു കോണിൽ മൂകമായ്‌ നിൽക്കുന്നു. ‘വിളിക്കേണ്ട’ ബാലാമണിയമ്മ ഉറങ്ങുകയാണ്‌? Generated from archived content: poem2_nov.html Author: prem_nisar_hameed

ഓർമയിലെ കൽക്കണ്ടം

കുറ്റിപ്പെൻസിലിന്റെ യൊക്കത്തിരിക്കും കൽക്കണ്ടത്തരി വിങ്ങിപ്പറഞ്ഞു, ‘ആറ്റിക്കുറുക്കിയ കവിതകൾ തന്നോ- രക്ഷയപാത്രമിതാ നിശ്‌ചലമായി കിടപ്പു- കുഞ്ഞിളം ചിന്തകളെ മീട്ടിയുണർത്തിയ കുഞ്ഞുണ്ണിമാഷും ഓർമയിലെ കൽക്കണ്ടമായി.’ Generated from archived content: poem1_july29_06.html Author: prem_nisar_hameed

തീർച്ചയായും വായിക്കുക