Home Authors Posts by പ്രീത ജെ പ്രിയദർശിനി

പ്രീത ജെ പ്രിയദർശിനി

0 POSTS 0 COMMENTS

അരൂപി

സത്യത്തിന്റെ ഉലയില്‍ നിന്നാളിച്ചിതറിയവാക്കുപോലെയാണു നീപരാജയത്തിന്റെ കയ്പും ചവര്‍പ്പും കുടിച്ച്ഏകാകിയും അരൂപിയുമാണു നീകലിയുഗവരദാ, സത്യദര്‍ശനത്തിന്റെമൌഢ്യങ്ങളില്‍ നീ ഉദാരനുംഞാന്‍ നിന്റെ വിനീതദാസനുമയിഇടനെഞ്ചിലാഴത്തിലൊരു മുറിവും പിന്ന്നെയീ വേണുവും തന്ന്നീയെന്റെ പ്രാണനെ വിട്ട് പോയതെവിടെ? Generated from archived content: poem1_may07_12.html Author: preetha_j.priyadarshini

വീണ്ടും

സ്വയം മുറിവേൽക്കുമാത്‌മാവിലൊരുപാട്‌ ചോദ്യങ്ങൾ ബാക്കിയാണ്‌ സ്വയംനോറ്റ വേദനയുടെ ഉടലിൽ പിടഞ്ഞുരുകുമ്പോഴും ഹൃത്തിൽ ഒരുപാട്‌ നേരുകൾ ബാക്കിയാണ്‌! ഇരുൾ വന്നുമൂടുമീസന്ധ്യയ്‌ക്കുമുൻപൊന്ന്‌ പറന്നകലാൻ കൊതിക്കയാണ്‌ വീണ്ടും. Generated from archived content: poem2_jan14_10.html Author: preetha_j.priyadarshini

തീർച്ചയായും വായിക്കുക