Home Authors Posts by പായിപ്ര രാധാകൃഷ്‌ണൻ

പായിപ്ര രാധാകൃഷ്‌ണൻ

0 POSTS 0 COMMENTS

ഗുമസ്‌ത- കാര്യദർശിത്വങ്ങൾ

എഴുത്ത്‌, പ്രസംഗം, അദ്ധ്യാപനം, ഗുമസ്‌ത-കാര്യദർശിത്വങ്ങൾ- ഏതേതിലാണ്‌ വൃത്തിയും സംതൃപ്‌തിയും? എഴുത്തും പ്രസംഗവും എന്നെ സ്വതന്ത്രനാക്കുന്നു; അദ്ധ്യാപനം എന്നും വിദ്യാർത്ഥിയായിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സ്ഥാനം തെറ്റിയ പല്ലും നഖവും പോലെ ഗുമസ്‌ത- കാര്യദർശിത്വങ്ങൾ വർജ്യമായി തോന്നുന്നു. Generated from archived content: essays4_apr17_07.html Author: prayepra_radhakrishnan

തീർച്ചയായും വായിക്കുക