പ്രവീണ്‍ വിജയന്‍
അധ്യാപനം ദാര്‍ശനിക ജീവിതത്തില്‍
ഒരു വിദ്യാസമ്പന്നനെ സംബന്ധിച്ച് എന്‍ജിനീയറും ഡോക്റ്ററും ഒഴിച്ച് ബാക്കി എല്ലാ ജോലികളും രണ്ടാം തരം എന്ന ചിന്ത ഒരു വ്യാഴവട്ടക്കാലം മുമ്പേ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത് മാറി. ഡോക്റ്ററും എന്‍ജിനീയറും ആയാല്‍ പോര അത് ഗവണ്‍മെന്റ് സര്‍വീസില്‍ ആണെങ്കില്‍ മാത്രമേ കാര്യമുള്ളൂ, അല്ലാത്തവന്‍ മോശക്കാരന്‍ എന്ന മട്ടിലാണ് പലരുടെയും മനോഭാവം. ഒരാള്‍ അധ്യാപന്റെ ജോലി ചെയ്യുന്നു എന്നു കേട്ടാല്‍ വേറെ ജോലിയൊന്നും കിട്ടിയില്ലേ എന്ന് ചോദിക്കുന്നവരും സുലഭം. ഒരു പക്ഷെ അവര്‍ കണ്ടിട്ടിട്ടുള്ളത് അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള...
യന്ത്രപ്രബല ലോകത്തില്‍ നിന്നും സോപാന ശാന്ത തീരങ്ങള...
വിഷാദത്തിന്‍ മാധുര്യം നുകര്‍ന്നുകൊണ്ട്മന്ദസ്മിതത്തിന്‍ മനഃശീലകെട്ടുമവനൊരു തീര്‍ഥാടകന്‍വികട നാടകം നിറയുമീയുലകില്‍വ്യഥകളൊക്കെ സ്ഥിരമെന്നറിയുമ്പോഴുംയന്ത്രപ്രബല ലോകത്തില്‍ നിന്നും സോപാനശാന്ത തീരങ്ങളിലേക്കൊരു യാത്ര പോയിഏകാന്തസുന്ദരമാം നിറയവനികയ്ക്കുള്ളില്‍ഉപാസനപ്പൂക്കളെപ്പോല്‍ പ്രശാന്തതമനഃശാന്തിപടരും ശീതളക്കാഴ്ചകള്‍ക്ഷണപ്രഭമെങ്കിലും മനോഹരങ്ങള്‍നിവേദ്യസൗരഭ്യങ്ങളെ പൂരിതമാക്കാന്‍കുളിരണിയിക്കും മലര്‍മന്ദമാരുതന്‍നവകുസുമങ്ങള്‍ വിടരും പ്രഭയില്‍നവമേഘരഥങ്ങള്‍ ഉണര്‍വോടെ നീങ്ങിടുംശീതളപൂരിതമാം തടാകങ്ങളും മന്ദഹാ...