പ്രതീഷ്. എം.പി
ഫ്ലാസ്‌ക്
എത്രനേരമിങ്ങനെ ഉള്ളിലൊതുക്കാനാവും തിളച്ചുപൊള്ളുന്ന ജീവിതം? Generated from archived content: poem8_feb2_08.html Author: pratheesh_mp
മഴക്കണ്ണാടി
മഴ- പൊട്ടാത്ത കണ്ണാടിയാണ് മുറിയിലിരുന്ന് കിനാവുനനയാം മഴ- പൊട്ടിയ കണ്ണാടിയാണ് തെരുവിലിരുന്ന് മുറിഞ്ഞുമുറിഞ്ഞ് നോവുനനയാം Generated from archived content: poem3_agu31_07.html Author: pratheesh_mp
ഇടം
ചുളിയുക നരയ്‌ക്കുക പിന്നെയുറപ്പിക്കാം ആദിവാസിയെപ്പോലെ മറവിയുടെ പേജിൽ നാലുകോളം പതിച്ചുതന്ന് കുടിയിറക്കപ്പെടുന്ന നിമിഷം Generated from archived content: poem3_dec11_07.html Author: pratheesh_mp