Home Authors Posts by പ്രശാന്ത്‌ വരവൂർ

പ്രശാന്ത്‌ വരവൂർ

0 POSTS 0 COMMENTS
റിസേർച്ച്‌ സ്‌കോളർ സ്‌കൂൾ ഓഫ്‌ ഇന്റസ്‌ട്രിയൽ ഫിഷറീസ്‌ കുസാറ്റ്‌ കൊച്ചി - 16.

അവതരണങ്ങളിൽ അപമാനിക്കപ്പെടുന്ന അനുഷ്‌ഠാനകലകൾ

സെലബ്രേഷൻസ്‌ എന്ന കൂട്ടായ്‌മ കുറച്ചു ദിവസങ്ങൾക്ക്‌ മുമ്പ്‌ ‘മലവാഴി’ എന്ന ഒരു ടെലിഫിലിം, കൊച്ചി ഫൈൻ ആർട്‌സ്‌ ഹാളിൽ പ്രദർശിപ്പിക്കുകയുണ്ടായി. സംവിധാനം സഹോദരൻമാരായ കെ.എസ്‌.മനോജ്‌കുമാറും, കെ.എസ്‌.വിനോദ്‌കുമാറും നിർവഹിച്ചിരിക്കുന്നു. ഇതിന്റെ പ്രവർത്തകർ വടക്കാഞ്ചേരിക്കടുത്തുളള മച്ചാട്‌ (തെക്കുംകര) എന്ന ഗ്രാമത്തിൽ അഞ്ചു ദിവസം താമസിച്ച്‌ ചിത്രീകരിച്ചതാണത്രെ ഈ ചലച്ചിത്രം. ഈ ചിത്രത്തിന്റെ നിർമ്മാണച്ചിലവ്‌ സംഘടനാംഗങ്ങൾ സ്വന്തം കൈയിൽ നിന്നെടുത്തതാണ്‌. ആത്മാർത്ഥമായ അവരുടെ പ്രവർത്തനം, ആ ചേതോവികാരം പ്രശംസിക്ക...

തീർച്ചയായും വായിക്കുക