പ്രസാദ്
വിഷുവിനെ മറക്കുമ്പോൾ
വിഷു ഇന്ന് ഓർമ്മകളിൽ മാത്രമാണ്. പുതിയ സംസ്‌കാരത്തിലും ജീവിതക്രമത്തിലും വിഷു എന്നത് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. വിഷുദിനം വിളവിറക്കലിന്റെ ധന്യതയാണ്. പക്ഷെ പുതിയ ഉപഭോഗസ്വഭാവം ജനങ്ങളിൽ ഏറെ ആഴ്‌ന്നിറങ്ങിയിരിക്കുന്ന ഇക്കാലത്ത് വിഷുവെന്നത് വെറും അവധി ദിനമായി മാറിയിരിക്കുന്നു. ഇത് വിഷുവിന്റെ മാത്രം അനുഭവമല്ല. എല്ലാത്തരം ദേശീയ-പ്രാദേശീക ഉത്സവങ്ങളുടെ അവസ്ഥയും ഇതുതന്നെ. ഇതിൽ ഞാൻ ഏറെ വേദനിക്കുന്നു. പണ്ട് കൂട്ടുകുടുംബങ്ങൾ ആയിരുന്നു. ഇന്ന് എല്ലായിടത്തും അണുകുടുംബങ്ങൾ മാത്രമായി മാറുന്നു. ഈ ഒരു മാ...