Home Authors Posts by പ്രമോദ് മാവിലേത്ത്

പ്രമോദ് മാവിലേത്ത്

12 POSTS 1 COMMENTS

സന്ധ്യ

സൂര്യ ബിംബം മറഞ്ഞൂ... പുന്തിങ്കള്‍ പുഞ്ചിരിച്ചു. നീലാംബരം തെളിഞൂ.. താരരഗ്നങ്ങള്‍ വിളങ്ങീ . പൂഞ്ചെലയഴിഞ്ഞുലഞ്ഞു സന്ധ്യതന്‍.. മാദക ഗന്ധം പരന്നൂ .... കാവിലെ പാല പൂത്തു സുഗന്ധം ഇളം കാറ്റിലലിഞ്ഞു ചേര്‍‍ന്നൂ.. പൂനിലാവുപനിനീരില്‍മുക്കി ഉടയാട ഉടുപ്പിച്ചൂ സന്ധ്യയെ ചന്ദനം അണിയിച്ചൂ ... സീമന്ധ രേഖയില്‍ കുങ്കുമം തൂകി സന്ധ്യയെ പരിഗ്രഹിച്ചൂ .. പൂന്തിങ്കള്‍ സന്ധ്യയെ സ്വന്തമാക്കി...              

വിടപറയുന്നേരം

എൻമനസ്സിന്റെശീതളസ്പർശമായെന്നുംനീ.. കനിവിന്റെഇളനീര്തുകിടുമ്പോൾ .. ആശ്വാസഗാനങ്ങൾതേൻമഴയായെന്നിൽ പുഞ്ചിരികൊഞ്ചലായിപാടിടുമ്പോൾ ... അറിയതടുക്കുന്നവഞ്ചിയായെൻമനം തിരമാലയിൽപെട്ടുലഞ്ഞാടിടുന്നു ... കടമകൾകടമ്പകൾഅതിർകല്ലുതീർക്കുമ്പോൾ ആത്മബാലംപോലുംക്ഷയിചിടുന്നു .. നിൻസ്നേഹസാഗരംനീന്തികടക്കുവാൻ ആശയുണ്ടോമനെ ..ആവുകില്ലാ.. ആരാധ്യദേവതേനീയെൻമനസ്സിൽ കുറിച്ചിട്ടചിത്രങ്ങൾമായുകില്ലാ.. കരിമഷിഎഴുതിയകരിനീലകണ്ണുകൾ കരളേഒരുനാളുംനനയരുതേ... വിടപറയുന്നേരംപിടയുമെൻഹൃദയത്തിൽ.. ഓർമ്മകൾമാത്രം...വേദനമാത്രം.. Gene...

തീർച്ചയായും വായിക്കുക