പ്രമോദ് കെ
ഓർമ
"ഇത്നോക്കൂ.. ഇഷ്ടമായോ"...
മുൻപിൽനില്ക്കുന്നകുഞ്ഞിനോട്ഞാൻവാത്സല്യത്തോടെചോദിച്ചു.
"ഇതല്ലഞാൻഉദ്ദേശിച്ചത്..എനിക്ക്ചാണകപ്പച്ചയാ വേണ്ടത്.."
അവൾഅച്ഛന്റെകൈപിടിച്ചുവലിച്ചുകൊണ്ട്പറഞ്ഞു. അവൾക്കുക്ഷമനശിക്കുന്നുണ്ട്എന്ന്എനിക്ക്തോന്നി.
"ചാണകപ്പച്ച……ചാണകപ്പച്ച..”
ഞാൻമനസ്സിൽ ഒന്നുരണ്ടാവർത്തി ഉരുവിട്ട്നോക്കി. ഓർമവരുന്നില്ല.
ഒരുനിമിഷംകണ്ണടച്ചു.
പാടത്തും പറമ്പിലും നടന്ന്ആലോചിച്ചു.
കാളവണ്ടികൾകുണുങ്ങിനടക്കാറുള്ളഇടവഴികളിൽകയറിനോക്കി. കിട്ടുന്നില്ല. ഒരുമൂടൽ..ഒന്നുംവ്യക്തമായികാണുന്നി...