പ്രമോദ് എം.
ഡാർവിനും ജെസീക്കയുടെ കപ്പിത്താനും കഥാപാത്രങ്ങളാകുന...
അരങ്ങുണരും നേരം ക്യാപ്‌റ്റൻ ടാർക്വിനോ അരെവാലോ എന്ന കഥാപാത്രം വേദിയുടെ ഇടതുഭാഗത്തുകൂടെ ഗമിച്ച് വലതുവശത്ത് സ്ഥാപിച്ചിട്ടുളള പ്രതിക്കൂട്ടിലേക്ക് നടന്നു തുടങ്ങുന്നതോടുകൂടി നാടകം ആരംഭിക്കുകയായി. വേദിയുടെ മിക്കഭാഗവും അരണ്ട വെളിച്ചത്തിലാഴ്‌ത്തി ഒരു അവ്യക്തമായ പശ്ചാത്തലമാണ് നാടകത്തിന് ഒരുക്കിയിരിക്കുന്നത്. ക്യാപ്‌റ്റർ അരെവാലോയെ മാത്രം സ്പോട്‌ലൈറ്റിന്റെ ധവളാഭ ചൂഴ്‌ന്നു നിൽക്കുന്നു. ഉയർത്തിപ്പിടിച്ച ശിരസ്സും വിരിഞ്ഞ നെഞ്ചും ആരെയും കൂസാത്ത ശരീരഘടന ആ കഥാപാത്രത്തിന് നല്‌കുന്നുണ്ടെങ്കിലും മുഖത്തെ ഭാവ...