Home Authors Posts by പ്രമോദ്‌ കൂവേരി

പ്രമോദ്‌ കൂവേരി

0 POSTS 0 COMMENTS

കയില്‌

ചോറ്‌ കോരിയകയിലുകൊണ്ട്‌കറികോരിയാല്‍കറിവൃത്തികേടാവും.കറി കോരിയകയിലുകൊണ്ട്‌ചോറും കോരരുത്‌.ഇതാണ്‌ഇന്നത്തെതര്‍ക്കവിഷയം.എത്ര പ്രതീക്ഷയോടെയാണ്‌ഭക്ഷണമുണ്ടാക്കുന്നത്‌എത്ര വിശപ്പോടെയാണ്‌ഉണ്ണാനിരിക്കുന്നത്‌അരിയുണ്ടാക്കാന്‍നമ്മള്‍ക്ക്‌ വയലില്ലല്ലോവെണ്ടയോ വഴുതിനയോനട്ടുവളര്‍ത്താന്‍മുറ്റമില്ലല്ലോഎല്ലാം കാശുകൊടുത്തുവാങ്ങണം.എന്തുപറഞ്ഞിട്ടെന്താഒറ്റകയിലുകൊണ്ടേനീ വിളമ്പൂഎന്നാലും ഞാന്‍പറഞ്ഞോണ്ടിരിക്കുംചോറ്‌ കോരിയകയിലുകൊണ്ട്‌. Generated from archived content: poem2_jan3_14.html Aut...

ഖനനം

ചെകിടറുത്ത ഞാൻ മണലരിച്ച വാക്കുകൾക്ക്‌ കാതു കൂർപ്പിക്കുന്നു. തളളിയിട്ട കുഴിയിൽ രണ്ടുതുളളി ജീവച്ഛവം ഒരു കിണർ ആകാശവും ചില നിമിഷപക്ഷികളും മാത്രം. Generated from archived content: aug_poem5.html Author: pramod_kooveri

തീർച്ചയായും വായിക്കുക