Home Authors Posts by പ്രമീളാദേവി

പ്രമീളാദേവി

Avatar
0 POSTS 0 COMMENTS

പുതുനിറങ്ങൾ

വല്ലപ്പോഴും വന്നുപോകും വാർമഴവില്ലേ, ലോകം നിന്നെക്കണ്ടിട്ടറിഞ്ഞില്ലെന്നോ? ഇല്ല നേരമാർക്കും മാനം നോക്കിനടക്കാൻ, വിരൽ- ത്തുമ്പിലല്ലോ ഞങ്ങൾക്കിപ്പോൾ വർണ്ണവൈവിധ്യം! പൊടിയും മുൾച്ചെടിക്കുത്തും വെയിലുമേൽക്കാൻ ഞങ്ങൾ പഴഞ്ചന്മാരല്ല, മഴ പെയ്‌തുതോരുമ്പോൾ പൊഴിയും മാമ്പഴത്തിനായ്‌ ചെളി ചവിട്ടാൻ വെറും കൊതിയന്മാരല്ല, നൂഡിൽസ്‌ കൊതിപ്പിക്കുമ്പോൾ. പഴയതൊക്കെയും പരിഹസിച്ചു തളളി ഇവർ തീർപ്പൂ, തളളലാലേ പുതിയ ലോകം! Generated from archived content: poem11_jan.html Author: prameela_d...

ടെലിഫോൺ വസന്തം

‘സുഖം തന്നെയല്ലേ?’ ‘അതെ...’ ‘എനിക്കുമതേ...’ ‘....കണ്ടിട്ടൊരുപാടു നാളായി...’ ‘...ന... നമ്മൾ തിരക്കിലല്ലോ...’ ‘ശരി...ഗുഡ്‌ബൈ...’ ‘...ബൈ... ബൈ...’ തീർന്നൂ വസന്തകാലം. Generated from archived content: story9_dec.html Author: prameela_devi

തീർച്ചയായും വായിക്കുക