പ്രജോദ് കടയ്‌ക്കൽ
മലയാളസിനിമയുടെ കൊടിയേറ്റം
അനായാസമായ ഭാവചലനങ്ങൾകൊണ്ട് മലയാളസിനിമയുടെ നായക സങ്കല്‌പങ്ങളെ തിരുത്തിക്കുറിച്ച ഭരത് ഗോപിയെന്ന മഹാനടന്റെ ഓർമകൾക്ക് രണ്ടു വയസ്സ്. മലയാള നവതരംഗ സിനിമാപ്രസ്‌ഥാനത്തിന് ഊടും പാവും നെയ്‌ത ഭരത്‌ഗോപിയെന്ന മഹാനടൻ കാലയവനകയ്‌ക്കുള്ളിൽ മറഞ്ഞിട്ട് ജനുവരി 29ന് രണ്ടുവർഷം തികഞ്ഞു. 1972 മുതൽ 2008 വരെ നീണ്ട ചലച്ചിത്ര ജീവിതത്തിനിടയിൽ അദ്ദേഹം മലയാള സിനിമയ്‌ക്ക് സമ്മാനിച്ചത് പകരം വയ്‌ക്കാനില്ലാത്ത പക്വതയാർന്ന ഒരു അഭിനയ പ്രതിഭയെയായിരുന്നു. യവനികയിലെ തബലിസ്‌റ്റ് അയ്യപ്പൻ, പാളങ്ങളിലെ വാസുമേനോൻ, കാറ്റത്തെ ക...
നിരീശ്വരന്റെ ദൈവം
തിരക്ക് പിടിച്ച ദൈവത്തിന്റെ ഒരു നിമിഷം ഞാൻ കടം ചോദിച്ചു. മൺവെട്ടി പിടിക്കാനും മുറിവ് തുടയ്‌ക്കാനും വിധിക്കപ്പെട്ട ഒരു ദൈവമായിരുന്നു അച്ഛൻ. പുകയുന്ന മുറിക്കുള്ളിൽ കണ്ണീരുപ്പ് ചേർത്ത് പാചകം ചെയ്യുന്ന നിലയ്‌ക്കാത്ത യാന്ത്രമായിരുന്നു അമ്മ ദൈവം. എനിക്കായ് തീറെഴുതിയതൊക്കെയും ദൈവത്തിന് തിരിച്ചേൽപ്പിച്ചു. കിഴക്ക് മലയും പടിഞ്ഞാറ് കടലും മുകളിലാകാശവും കണ്ടപ്പോൾ താഴെ ഭൂമിയിലൂടെ ഞാൻ വടക്ക് നിന്ന് തെക്കോട്ട് നടന്നു. Generated from archived content: poem10_mar10_0...
മഹാമൃത്യുഞ്ജയം
മാഡം, സാറിന്റെ പേരിൽ ഒരു മഹാമൃത്യുഞ്ഞ്‌ജയ ഹോമം അയ്യായിരത്തിയൊന്നിന്റെ രസീത് കമ്മറ്റിക്കാരന് അന്തിക്കള്ള് പുകയുന്ന അഗ്നികുണ്‌ഠം ശാന്തിക്കാരന്റെ പുളുവടിമന്ത്രം മഹാമൃത്യുവിനെ ജയിക്കണം ശാന്തിക്കാരന് പെട്ടെന്നൊരു അറ്റാക്ക് മൃത്യു ജയിച്ചു കവി ചിരിച്ചു! മഹാമൃത്യുവിനെ ജയിക്കണം ശാന്തിക്കാരന് പെട്ടെന്നൊരു അറ്റാക്ക് മൃത്യു ജയിച്ചു കവി ചിരിച്ചു! Generated from archived content: poem4_nov15_08.html Author: prajod_kadakkal