Home Authors Posts by പ്രദീഷ്‌ എസ്‌

പ്രദീഷ്‌ എസ്‌

0 POSTS 0 COMMENTS
പ്രദീഷ്‌ എസ്‌ പ്രീജാഭവൻ പേഴുംമൂട്‌, വെമ്പന്നൂർ അരുവിക്കര പി. ഒ. 695564

തെരുവിന്റെ കാവൽക്കാർ

പേരറിയാത്ത, ഊരറിയാത്ത ഏതോ തെരുവിൽ കൂത്തിപെറ്റു പത്തുമക്കളെ! ഏഴ്‌ പെട്ട, മൂന്ന്‌ കടുവൻ കഴുകൻ കണ്ണുമായാരോ ഉളിഞ്ഞുനോക്കി. കൺതുറക്കും മുൻപേ ജവാൻമാരെയാരോ കടത്തി തേങ്ങലോടെ പെറ്റവൾ ഏഴ്‌പെട്ടകളെ നോക്കി ‘അവറ്റകൾക്ക്‌ സ്വർഗ്ഗം കിട്ടി ഇവറ്റകൾ തെരുവുതെണ്ടികൾ’! ആണിനെ വേണ്ടവർ പെണ്ണിനെ കല്ലെറിഞ്ഞു. തെരുവവരെ ദത്തെടുത്തു പെട്ടകൾ പെറ്റു പെരുകി തെരുവിന്റെ കാവൽക്കാരായി നാട്ടിൽ ‘പേ’ പടർന്നു നഗരസഭ, തെരുവുനായ്‌ക്കളെ ഒന്നൊന്നായിക്കൊന്നൊടുക്കി. നായ്‌ക്കുരവകൾ വിടപറഞ്ഞ രാവുകൾ നിശബ്‌ദമായുറങ്ങി... ചോരൻമാർ പെറ്റുപെരുകി ഇവറ...

അഗോചര ജന്മം

കഴുകൻ കൊത്തിയെറിഞ്ഞ വെൺപ്രാവുകളെ നിങ്ങളിനിയും ജീവിക്കുക ഒരു സനാതന ജന്മമുണ്ട്‌! ആദ്യം നിങ്ങൾ നിറയുന്ന മിഴികളെ ചൂഴ്‌ന്നെറിയുക എന്നാൽ, നമ്രശീർഷരാകേണ്ടതില്ല ശ്രവണേന്ദ്രിയങ്ങളിൽ ഈയമൊഴിച്ചാൽ പരുക്കൻ സ്വരങ്ങൾ പതിയടയ്‌ക്കപ്പെടും നിലവിളിക്കുന്ന നാവ്‌ ചീന്തിയെറിയുക നിങ്ങളിനി കരയുകയില്ല നഖമുനകൾ കോറിയ മുഷിഞ്ഞ തൂവലുകൾ പൊഴിച്ചു കളയുക ഉളളിലേയ്‌ക്കീ വേദന സംക്രമിക്കാതെ നോക്കാം ഇപ്പോൾ, സ്വാസ്ഥ്യമായൊരു ഹൃദയം, അഗോചരമായ ശരീരം ഇനിയെന്തിന്‌ മടിയ്‌ക്കണം? വാനം മുട്ടെ പറന്നുയരുക! Gen...

തീർച്ചയായും വായിക്കുക