Home Authors Posts by പ്രദീപ്‌ പേരശ്ശന്നൂർ

പ്രദീപ്‌ പേരശ്ശന്നൂർ

0 POSTS 0 COMMENTS

ഹേമന്തം

എല്ലാ ആധുനികസൗകര്യങ്ങളോടുകൂടിയ പുഴയോരത്തുളള ഇരുനിലവീടുണ്ടായിട്ടും ഗുരുവായൂരില്‍ ഫ്‌ളാറ്റ്‌ വാങ്ങിയപ്പോള്‍ ആദ്യം ഭാര്യയും, പിന്നെ സുഹൃത്തുക്കളും അയാളോട്‌ ചോദിച്ചു-" എന്തിനാണ്‌ ഇനിയൊരു ഫ്‌ളാറ്റ്‌?" പ്രത്യക്ഷ്യത്തില്‍ അയാള്‍ക്ക്‌ അതിന്റെ ആവശ്യകതയൊന്നുമില്ലായിരുന്നു. അവര്‍ ഭാര്യക്കും, ഭര്‍ത്താവിനും ജോലിസംബന്ധമായി ഗ്രാമം വിട്ടുപോകേണ്ടിയിരുന്നില്ല. അവര്‍ക്ക്‌ കുട്ടികളുമുണ്ടായിരുന്നില്ല. ഇടക്ക്‌ വല്ലപ്പോഴും അവര്‍ ഗുരുവായൂരമ്പലത്തില്‍ തൊഴാന്‍ പോയിരുന്നു.അത്രമാത്രം. കുറേക്കാലമായിരുന്നു അയാള്‍ ചുരുങ്ങിയ ...

ഹേമന്ത്‌ ആകാശ്‌

‘ഹേമന്ത്‌ ആകാശ്‌; ആദ്യമൊക്കെ വിചിത്രമായ പേരായി തോന്നിയിരുന്നു ’അനഘ‘ക്കത്‌. അവളുടെ ഭർത്താവിന്റെ അനുജനാണ്‌ ഹേമന്ത്‌ ആകാശ്‌. അനഘയുടെ വിവാഹം കഴിഞ്ഞിട്ട്‌ വർഷം രണ്ടായെങ്കിലും അവളിതുവരെ അനുജനെ കണ്ടിട്ടില്ല. അവളുടെ ഭർത്താവും, ഭർത്താവിന്റെ അച്ഛനമ്മമാരുമൊക്കെ വളരെയധികം അഭിമാനത്തോടെയാണ്‌ ഹേമന്തിനെക്കുറിച്ച്‌ പറഞ്ഞിരുന്നത്‌. ഹേമന്ത്‌ ഒരു ഗിറ്റാറിസ്‌റ്റാണ്‌, ക്രിക്കറ്ററാണ്‌, ഷാർപ്പ്‌ ഷൂട്ടറാണ്‌. ഇക്കാര്യങ്ങളിലൊക്കെ അസാമാന്യമായ പ്രതിഭ അയാൾക്കുണ്ടത്രെ! പക്ഷെ ഇതൊന്നും അയാളുടെ പ്രൊഫഷൻ അല്ല. അയാൾ മുംബൈയ...

തീർച്ചയായും വായിക്കുക