Home Authors Posts by പ്രദീപ് ചോറ്റാനിക്കര

പ്രദീപ് ചോറ്റാനിക്കര

0 POSTS 0 COMMENTS

മിടുക്കന്‍

പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഏക മകന്‍ മാധവന്റെ സ്കൂളിലേക്ക് പോകാന്‍ ചെത്തുകാരന്‍ കുട്ടപ്പന്‍ തീരുമാനിച്ചത് മാധവന്റെ മലയാളം മാഷിന്റെ ആവശ്യപ്രകാരമായിരുന്നു. സ്കൂളിന്റെ കനത്ത മതില്‍‍ക്കെട്ടിനുള്ളിലേക്ക് കടക്കുമ്പോള്‍ കുട്ടപ്പന് നേരിയ പരിഭ്രമമുണ്ടായിരുന്നു. സ്വന്തം മുടി ഒന്നു കൂടി കോതിയൊതുക്കി മുഖത്തു പൊടിഞ്ഞു തുടങ്ങിയ വിയര്‍പ്പ് തൂവാല കൊണ്ട് ഒപ്പി , മടക്കിത്തേച്ച ഷര്‍ട്ടും മുണ്ടുമെല്ലാം ശരിയായ രീതിയിലാണെന്ന് ഉറപ്പു വരുത്തി മകന്റെ ക്ലാസ്സ് മുറി അന്വേഷിച്ചു നടന്നു . വരാന്തയില്‍ പതുങ്ങി നടന്ന കുട്...

കണ്മണി

കണ്ണും കരളും കവര്‍ന്നുകണ്മണി നീയെന്‍ പുണ്യമായ് വന്നുകണ്ണുനീരിന്‍ നനവു മറഞ്ഞൊരുപുഞ്ചിരിയാദ്യമായ് എന്‍ ചുണ്ടില്‍ വിരിഞ്ഞു ഓമല്‍ ചൊടിയില്‍ ഉമ്മ നല്‍കാംമാറോടു ചേര്‍ന്നൊന്നു പുല്‍കാംനിദ്രയില്‍ പോലും നീ മറഞ്ഞീടല്ലേഅമ്മ തന്‍ കണ്ണാകും കണ്മണിയേ ഇത്തളിര്‍ ചുണ്ടില്‍ ഇങ്ക് നല്‍കാന്‍താരാട്ടു പാട്ടൊന്നു പാടാന്‍അമ്മതന്‍ ദു:ഖങ്ങള്‍ തീര്‍ക്കുവാന്‍വന്നൊരാ ഈശന്റെ വരദാനമെഈ നിമിഷത്തിന്റെ സായൂജ്യത്തില്‍മതിമറന്നുറങ്ങുകെന്‍ പൊന്‍കുരുന്നേ ജീവിതവീഥിയില്‍ ഏകയാക്കിഎങ്ങോ മറഞ്ഞു നിന്‍ താതന്‍ചുണ്ടോടടുത്ത ജീവിത ചഷകംവിധി വിളയാ...

തീർച്ചയായും വായിക്കുക