പ്രദീപ് ചന്ദ്രദാസ്
മാനിഷാദ
മാനിഷാദ! ആദിമഹാകവിതന്‍ ഹൃദയം പൊടിഞ്ഞുക്രൗഞ്ചപക്ഷിതന്‍ വേര്‍പാടില്‍ പണ്ടൊരു നാള്‍ഹേതുവായ് രാമായണത്തിന്‍ ഹൃദയവര്‍ജ്ജകമാം കഥനൂറ്റാണ്ടുകള്‍ താണ്ടി മനുഷ്യര്‍ തന്‍ മനസ്സേറ്റു പാടുന്നുകാണുന്നുണ്ടിന്നു ഞാന്‍ ഹൃദയദ്രവീകൃതമായിടും ഒരു കാഴച!എങ്കിലും കഴിവതില്ലല്ലോ കണ്ണീരില്‍ കുതിര്‍ന്നിടും കാവ്യം രചിക്കാന്‍ കാലന്റെ ശകടത്തില്‍ കയറി നില്‍പ്പു ആ മാടുകള്‍കഴുത്തൊടിഞ്ഞ് ഞെരിഞ്ഞമര്‍ന്ന് നിശ്ചലംഒരല്പശ്വാസം പോലും കഴിച്ചിടാന്‍ കഴിയാതെനാസാദ്വാരത്തില്‍ നുരയും പതയുമൊലിപ്പിച്ച്നില്‍പ്പിതാ വിധിതന്‍ ബലിമൃഗങ്ങള്‍ മണ്ണില്‍ ...