Home Authors Posts by പ്രദീപ്‌ അഷ്‌ടമിച്ചിറ

പ്രദീപ്‌ അഷ്‌ടമിച്ചിറ

Avatar
0 POSTS 0 COMMENTS

നിഴൽ

നിലാവ്‌ നിന്നെ ഉണർത്തി പക്ഷേ, നിഴൽ നിനക്ക്‌ വിരൂപതയായിരുന്നു. നിഴൽ യാചിച്ചു. “നില്‌ക്കു! നിമിഷമെങ്കിലും....!” നീയതു ശ്രദ്ധിച്ചില്ല. ശ്രദ്ധ മുഴുവൻ നീലാകാശത്തായിരുന്നു. എന്നാൽ, നിഴലിനെക്കാൾ നിറം കുറഞ്ഞ നിന്നെ നിലാവിനും അറിയാൻ കഴിഞ്ഞില്ല. Generated from archived content: poem4_aug.html Author: pradeep_ashtamichira

തീർച്ചയായും വായിക്കുക