Home Authors Posts by പ്രബുദ്ധൻ കൊല്ലങ്കോട്‌

പ്രബുദ്ധൻ കൊല്ലങ്കോട്‌

0 POSTS 0 COMMENTS

വിപ്ലവം

ഇംഗ്ലീഷ്‌ മീഡിയത്തിൽ പഠിക്കുന്ന മകൻ അവിടെത്തെ പഠിപ്പ്‌ മതിയാക്കി സർക്കാർ സ്‌കൂളിൽ പഠിക്കണമെന്ന്‌ വാശിപിടിച്ചപ്പോൾ അവനൊരു വിപ്ലവം സൃഷ്‌ടിക്കുകയായിരുന്നു. Generated from archived content: story7_june_05.html Author: prabudhan-kollamkodu

കുഞ്ഞുകഥ

റോസ്‌ പൂവ്‌ തന്റെ ആത്മഹത്യക്കുറിപ്പിൽ എഴുതി. നിരന്തരമായ ചിത്രശലഭത്തിന്റെ പീഡനം സഹിക്കാനാവാതെ ഞാൻ ആത്മഹത്യ ചെയ്യുന്നു. Generated from archived content: story4_nov.html Author: prabudhan-kollamkodu

സ്വാതന്ത്ര്യദിന ചിന്തകൾ

സ്വാതന്ത്ര്യദിനാഘോഷങ്ങൾ തകൃതിയായി ആഘാഷിക്കുമ്പോഴും സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന മനുഷ്യരുടെ മുറവിളികൾ അയാളുടെ ആത്മാവിനെ നൊമ്പരപ്പെടുത്തി. Generated from archived content: story3_oct1_05.html Author: prabudhan-kollamkodu

ഓട്ടോഗ്രാഫ്‌

ആഗോളവത്‌ക്കരണ യുഗത്തിൽ നിന്റെ മനസ്സിന്റെ തിളക്കം അണയാതെ സൂക്ഷിക്കുക. വരാനിരിക്കുന്ന നാളുകൾ ജീവിത സമരങ്ങളുടെ കാലമാണ്‌. മുൻനിരയിൽ നീയുണ്ടാവുക നിന്നെ സ്വീകരിക്കാൻ അവിടെ ഞാനുണ്ടാവും. Generated from archived content: story2_apr23.html Author: prabudhan-kollamkodu

എഫ്‌.ഐ.ആർ

തവളയും പാമ്പും തമ്മിലുളള മൽപിടിത്തത്തിനിടയിപ്പെട്ടാണ്‌ ഉറുമ്പുകൾ മരണപ്പെട്ടത്‌ എന്നാണ്‌ കാലന്റെ എഫ്‌.ഐ.ആർ റിപ്പോർട്ട്‌ വായിച്ച്‌ ദൈവത്തിന്റെ കണ്ണ്‌ തളളിപ്പോയി Generated from archived content: poem3_jan2.html Author: prabudhan-kollamkodu

സൃഷ്‌ടി

അക്ഷരങ്ങളെ സ്‌നേഹിക്കുവാൻ പഠിപ്പിച്ചത്‌ അവളുടെ കത്തുകളായിരുന്നു. കാലക്രമേണ അവൾ കവിയിത്രിയും അവൻ നിരൂപകനുമായി. പിന്നീടുളള അവരുടെ ജീവിതദൗത്യം പുതിയ സാഹിത്യമുകുളത്തെ സൃഷ്‌ടിച്ചെടുക്കുകയായിരുന്നു. Generated from archived content: poem2-feb.html Author: prabudhan-kollamkodu

രണ്ട്‌ പ്രണയകഥകൾ

അവന്റെ ഓരോ കത്തും പാൽപായസംപോലെ മധുരമുളളതായിരുന്നു പക്ഷേ... അവൾ ഷുഗർ കംപ്ലയിന്റുളള കാമുകിയായിരുന്നു. * * * രണ്ടു ഹൃദയങ്ങൾതമ്മിൽ അടുത്തപ്പോൾ പ്രണയം വിരിഞ്ഞു. അതിന്‌ കസ്‌തൂരിയുടെ സുഗന്ധം ഉണ്ടായിരുന്നു. Generated from archived content: poem16_june.html Author: prabudhan-kollamkodu

തീർച്ചയായും വായിക്കുക