പ്രഭാകരൻ വയലാ
പോഞ്ഞിക്കര റാഫി രചിച്ച ഓരാ പ്രൊ നോബിസ്
കൊച്ചിയിൽ കച്ചവടത്തിനുവന്ന ഡച്ചുകാരും പോർത്തുഗീസുകാരും കൊച്ചിയുടെമേൽ അധികാരത്തിനുവേണ്ടി പടപൊരുതി. പരാജിതനായി പലായനം ചെയ്യേണ്ടിവന്ന പോർത്തുഗീസ് മാടമ്പി അസ്വേരസ് കപ്പിത്താന് പൊന്നും പണവും കടത്തിക്കൊണ്ടു പോവാനാവാതെ ഭൂമിക്കടിയിൽ നിക്ഷേപിക്കുകയും അതിന് കാവൽക്കാരനായി തീരാൻ 33-ാമത്തെ വയസ്സിൽ സ്വയം കുരുതിക്കു തയ്യാറായ കുതിരക്കാരനായ ആംബ്രോസ് ഒന്നാമന്റെയും തുടർന്നുളള 4 തലമുറകളുടെയും ജീവിതമാണ് ഈ നോവലിലെ പ്രമേയം. ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരനായ ആംബ്രോസ് രണ്ടാമൻ 5-ാം തലമുറയിൽപ്പെട്ട 16കാരനായ ആം...
സെമിനാർ
ഇന്ത്യയെപ്പോലൊരു രാജ്യം ആരോഗ്യരക്ഷയ്‌ക്ക് പ്രാധാന്യം കല്‌പിക്കേണ്ടതാണെന്ന് കമ്പനി കരുതുന്നു. പ്യുവർ വാട്ടർ ഫോർ പുവർ ഇന്ത്യൻസ് എന്ന ഞങ്ങളുടെ ആശയം വമ്പിച്ച വിജയമായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് വാട്ടർ ഫോർ ഇന്ത്യൻ ടോയ്‌ലറ്റ്‌സ് ഞങ്ങൾ ഇൻട്രൊഡ്യൂസ് ചെയ്യുന്നത്-കമ്പനി എക്‌സിക്യൂട്ടീവ് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ ശൗചകാര്യത്തിൽ അശേഷം ശ്രദ്ധിക്കാറില്ല. അപരിഷ്‌കൃതമായ രീതികളാണ് അവർ... ഇറ്റ് വിൽ അഫക്‌ട് ദേർ ഹെൽത്ത് -ആരോഗ്യപ്രവർത്തകൻ സമർത്ഥിച്ചു. ഐ അപ്രീഷ്യേറ്റ് ദ കമ്പനി ഫോർ ഇറ്റ്‌സ് ഡെഡ...
പൊതുകടം
നമ്മുടെ പൊതുകടം 100000000000000 കോടി കവിഞ്ഞെന്ന്. അതിനെന്ത്? സേവനത്തിനറങ്ങിയ ചില നേതാക്കൻമാരുടെയും ഉദ്യോഗസ്ഥൻമാരുടെയും കൈയിൽ അതിന്റെ നൂറുമടങ്ങ് മിച്ചമുണ്ടല്ലോ! Generated from archived content: story7_jan06_07.html Author: prabhakaran_vayala