പ്രഭാകരൻ നറുകര
പുലരികൾ
പുലരികൾ ഭൂമിയിലെത്രകൊഴിഞ്ഞു പുതുമകളേതുമില്ലാതെ... മഞ്ഞുകണങ്ങളിൽ തുള്ളിത്തുളിമ്പിയും കുഞ്ഞു പൂക്കളി ലുമ്മ ചൊരിഞ്ഞും. Generated from archived content: poem2_nov13_09.html Author: prabhakaran_narukara
കൽഹാരധൂമം
പൂർണ്ണേന്ദു അംബര പന്തലിൽ നിൽക്കേ പാരിജാതങ്ങൾക്കു പരിരംഭണം വാരിജനങ്ങൾക്കു നിർവ്വാണനിശകൾ സ്വപ്‌നമാകാതെന്നും നഗ്നസത്യമായ് പൂവാടിയാകുന്നൂൽഫുല്ല ദളങ്ങൾ ഭാവനവിടരും കൽഹാരധൂമം. Generated from archived content: poem2_mar23_11.html Author: prabhakaran_narukara