പി.ആർ. രതീഷ്
ആത്മബലിയുടെ അക്ഷരപൂക്കളം
മലയാളകവിത ഉജ്ജ്വലമായ ഭാവമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന കാലത്തിന്റെ വർത്തമാനകാലത്താണ് കെ.വി. സക്കീർഹുസൈന്റെ ‘അക്ഷരങ്ങൾ പോകുന്നിടം’ എന്ന കവിതാസമാഹാരം വായനയുടെ അന്തരീക്ഷത്തിലേക്ക് നമ്മെ നടത്തിക്കുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വളർച്ച പ്രാപിക്കാൻ കഴിഞ്ഞു എന്നതാണ് കവിതയുടെ വലിയ നേട്ടങ്ങളിലൊന്ന്. അധികാരത്തിന്റെ ആകാശങ്ങളിലേക്കല്ല, വിയർപ്പുമണക്കുന്നവന്റെ സംഘഭൂപടത്തിലേക്കാണ് പുതുമുഖകവിതകൾ പുറപ്പെടുന്നത്. കേന്ദ്രീകരണത്തിൽ നിന്നും കുതറിമാറി അച്ചടക്കമില്ലാത്തവരുടെ ലോകത്തിലേക്കിറങ്ങുകയും അവര...
തയ്യൽ
വെയിൽ സൂചി കൊണ്ടെന്നെ മഴയിലേയ്‌ക്കു തുന്നിച്ചേർക്കാൻ ഒരു ജന്മം തന്നെ വേണ്ടി വന്നോ നിനക്ക്? Generated from archived content: poem8_july3_06.html Author: pr_ratheesh