Home Authors Posts by പി.ആർ. നാഥൻ

പി.ആർ. നാഥൻ

0 POSTS 0 COMMENTS
സുമന, പി.ഒ. മങ്കാവ്‌, കോഴിക്കോട്‌.

ഉത്‌കൃഷ്‌ടമായ രചനകൾ

എന്റെ ആത്മമിത്രമെന്നു വിശേഷിപ്പിക്കാവുന്ന കവിയാണ്‌ സി. കാളിയാംപുഴ. അദ്ദേഹത്തിന്റെ വ്യക്തിത്വം വർഷങ്ങൾക്കുമുൻപുതന്നെ എന്നെ ആകർഷിച്ചിട്ടുണ്ട്‌. തികച്ചും ഗ്രാമീണനായ ഒരു മനുഷ്യൻ. വിനയാന്വിതമായ പെരുമാറ്റം. സാധാരണഗതിയിൽ കവികളിലും കലാകാരന്മാരിലും പ്രകടമാകുന്ന ഹുങ്കോ അഹങ്കാരമോ ഇല്ല. അദ്ദേഹത്തിന്റെ കവിതകൾ ഞാൻ വർഷങ്ങളായി വായിച്ചുകൊണ്ടിരിക്കുന്നു. ഞാൻ മുഖ്യപത്രാധിപരായ ‘പ്രദീപം’ മാസികയിലും കാളിയാംപുഴയുടെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്തുകൊണ്ടാണ്‌ കാളിയാംപുഴയെ അസാധാരണനായ ഒരു കവി എന്നു വിശേഷിപ്പിച്...

തീർച്ചയായും വായിക്കുക