പി.പി. രാമചന്ദ്രൻ
സുന്ദരി
മൂര്‍ച്ചയുടെ ഒരു പാളല്‍ചോര കൊണ്ട് ഒരു വരവേദന എന്ന സുന്ദരി Generated from archived content: poem11_sep5_13.html Author: pp_ramachandran
തായോ
മുനയുള്ളോ- രെല്ലിൻ കോലൂരിത്തായോ മഷിയായി- ട്ടൊരു തുള്ളിച്ചോര തായോ കരളിന്റെ താളൊന്നു കീറിത്തായോ മുറിച്ചിട്ട കൈപ്പത്തി തുന്നിത്തായോ Generated from archived content: poem1_nov13_11.html Author: pp_ramachandran
കാട്ടിത്തരൂ
ജീവനുളളവയിൽ നിന്നു വേറിട്ടു കാട്ടിത്തരൂ തീ കൊളുത്തീടാനുളള ശവത്തെ; കഴുകരേ! Generated from archived content: poem7_may17.html Author: pp_ramachandran
വാദ്യം
ചോരയിലിഴഞ്ഞൊരു
പാട്ടുവന്നെന്നെ കൊത്തി
നീലിച്ച വാദ്യംപോലെ
ഹൃദയം മിടിക്കുന്നു.
Generated from archived content: poem6_feb10_06.html Author: pp_ramachandran
ആടിനെ, നേരിനെ
ആടിനെ ആടേയെന്നു വിളിക്കാൻ തുടങ്ങുക; നേരിനെ നേരേ നിന്നു നേർക്കുവാൻ പഠിക്കുക. Generated from archived content: poem1_febr.html Author: pp_ramachandran