Home Authors Posts by പി.പി. രാജേന്ദ്രൻ

പി.പി. രാജേന്ദ്രൻ

0 POSTS 0 COMMENTS

ഉണ്ണീടെ മോഹം

അമ്പാട്ടെയില്ലത്തെ തണ്ടുളേളാരുണ്ണിക്ക്‌ ഉണ്ടുണ്ടുരൊത്തിരി മോഹം. തങ്കപ്പനെക്കൊന്ന കൊമ്പന്റെ മേലേറി കുട്ടുനാടത്രയും ചുറ്റിടേണം- അന്തിമഹാകാളൻ വാഴുന്ന കാവിലെ പൂജാരിയായൊന്നു കോർത്തിടേണം- ഈച്ചയും പൂച്ചയും കാണാതെ കേൾക്കാതെ അമ്മൂനെ ‘ലൗ’വാക്കി മാറ്റിടേണം- കേവലം വന്നുപോം വേഷമെന്നാകിലും ലാലേട്ടന്റൊപ്പമൊന്നാടിടേണം വിമാനമേറേണം, യു.എസിൽ പോകേണം, ക്ലിന്റന്റെ കൂടൊരു ലഞ്ചുവേണം, ഷിപ്പിന്റെ മോന്തായവക്കത്തു കേറിയാ സ്രാവിനെ വേട്ടയിൽ കോർത്തിടേണം. ബൈക്കൊന്നു വാങ്ങണം, ഷാർജയടിക്കേണം ശ്രീധറിൽ മാറ്റിനി കണ്ടിടേണം. മാറ്റ...

തീർച്ചയായും വായിക്കുക