Home Authors Posts by പി.പി.രാജൻ പുല്ലാർക്കാട്ട്‌

പി.പി.രാജൻ പുല്ലാർക്കാട്ട്‌

0 POSTS 0 COMMENTS

ടവർ

ബിസിനസ്സ്‌ പരാജയത്തെത്തുടർന്നുണ്ടായ സാമ്പത്തിക പരാധീനത അയാളെ ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഒരു പ്രശസ്‌ത മൊബൈൽ കമ്പനിയുടെ ടവറിന്‌ മുകളിൽ കയറി ചാടിമരിക്കാൻ തീരുമാനിച്ച ദിവസം അയാൾ ടവറിലുളള കാവൽക്കാരന്റെ കണ്ണുവെട്ടിച്ച്‌ പകുതിഭാഗം വരെ കയറിപ്പറ്റി. അപ്പോഴേയ്‌ക്കും തളർന്നു. ദാഹംകൊണ്ട്‌ അയാളുടെ നാവ്‌ വറ്റിവരണ്ടു. പെട്ടെന്ന്‌ പാന്റ്‌സിന്റെ പോക്കറ്റിൽ കിടന്നിരുന്ന മൊബൈൽ ഫോൺ ശബ്‌ദിച്ചു. മനസമാധാനമായി മരിക്കാനും സമ്മതിക്കാത്ത ഈ ഫോണിന്റെ ആവശ്യകത ഇനിയെന്തിന്‌ എന്ന്‌ ചിന്തിച്ച്‌ അയാൾ ഫോൺ താഴേയ്‌ക്ക്‌ വലിച്ചെറ...

തീർച്ചയായും വായിക്കുക