Home Authors Posts by പി.പി.നാരായണൻ

പി.പി.നാരായണൻ

0 POSTS 0 COMMENTS

വിളി

മാംസം വാര്‍ന്നുപോയ അസ്ഥികൂടത്തെ ശരീരം എന്നു വിളിക്കാമോ?ജലം തീര്‍ന്നുപോയ മണല്‍ക്കൂട്ടത്തെപുഴ എന്നു വിളിക്കുമോ?മനുഷത്വം ചോര്‍ന്നുപോയ ഇരുകാലിയെ മനുഷ്യന്‍ എന്നു വിളിക്കുമോ?വിളിക്കും; വിളിക്കണംഉത്തരാധുനികാനന്തരംബോധംആവശ്യപ്പെടുന്നതതാണ്! Generated from archived content: poem2_aug11_11.html Author: pp_naraynan

ഇന്നു നീ, നാളെ ഞാൻ

ടി.വി. ചാനലിലെ സംവാദത്തിൽ സംസാരിക്കുകയായിരുന്നു വാസന. “പുരുഷനു പ്രസവത്തെക്കുറിച്ചും പ്രസവവേദനയെക്കുറിച്ചും എന്തറിയാം? അതിന്റെ തീവ്രതയും തീക്ഷ്‌ണതയും ദയനീയതയും സ്‌ത്രീയ്‌ക്കു മാത്രമേ മനസ്സിലാകൂ.” വാസനയുടെ സംസാരം കേട്ടു ഡോക്‌ടർ ബിൽകുലിനു വല്ലാത്ത വിഷമം തോന്നി. അദ്ദേഹം തനിക്കഭിമുഖമായിരിക്കുന്ന സ്‌ത്രീകളെ നിരീക്ഷിച്ചു. മുപ്പതുപേരുണ്ട്‌. ഡോക്‌ടർ ബിൽകുൽ പെട്ടെന്ന്‌ എഴുന്നേറ്റുനിന്നപ്പോൾ വാസന സാവകാശം ഇരുന്നു. ഡോക്‌ടർ ചോദിച്ചുഃ “നിങ്ങളിൽ പ്രസവിച്ചിട്ടുളളവർ ഒന്നെഴുന്നേറ്റു നിൽക്കുമോ?” ഏറെന...

തീർച്ചയായും വായിക്കുക