Home Authors Posts by പി.പി.നാരായണൻ ഏറ്റുമാനൂർ

പി.പി.നാരായണൻ ഏറ്റുമാനൂർ

0 POSTS 0 COMMENTS

അല്പം ചില കാവ്യചിന്തകൾ

കാവ്യരചന തീരെ നിസ്സാരമായി, ഉദാസീനമായി നിർവ്വഹിക്കാവുന്ന ഒന്നല്ല. ശബ്‌ദസൗന്ദര്യവും അർത്ഥസമ്പുഷ്‌ടിയും ഭാവതീവ്രതയും കവിതയുടെ അന്തഃസത്തകളാണ്‌. ഏതു വിഷയം തെരഞ്ഞെടുത്തു എന്നല്ല മറിച്ച്‌ ആകർഷണീയമായ രീതിയിൽ എങ്ങനെ ആവിഷ്‌കരിക്കാൻ കഴിയുന്നു എന്നുളളതാണ്‌ കാവ്യനിർമ്മാണത്തിന്റെ പിന്നിലെ തത്വം. ഏതു കാലത്തും സജീവമായി സ്വയം നിലനില്‌ക്കാൻ കഴിയുന്ന കവിതകളാണ്‌ കാലാതീതകവിതകൾ. ഇതു തികഞ്ഞ അറിവും വികസിത ബുദ്ധിയും ഉയർന്ന ദീർഘവീക്ഷണവും സ്വതന്ത്ര നിർമ്മാണശൈലിയും നല്ല പദ പരിജ്ഞാനവും ആർജ്ജിത സ്വത്തായുളള ആളിന്‌ എളുപ്പം കഴി...

ഒരു കലാ ഹൃദയത്തിന്റെ തേങ്ങലുകൾ

കാവ്യകൈരളി പബ്ലിക്കേഷന്റെ പ്രഥമ സംരംഭവും, കാവ്യകൈരളി മാസികയുടെ പത്രാധിപരുമായ ചന്തിരൂർ കെ.എസ്‌.എ റഷീദിന്റെ മരണം എന്ന കൃതി ആനുകാലിക സംഭവങ്ങളെ ഇതിവൃത്തമാക്കി രചിച്ചിട്ടുളള 34 കഥകളുടെ സമാഹാരമാണ്‌ ഇതിലെ കഥകളെല്ലാം തന്നെ. കാലഭേദ പരിസ്ഥിതികളുമായി ഒട്ടിച്ചേർന്ന്‌ നില്‌ക്കുന്നു. ആശയ ഗാംഭീര്യവും സ്വതന്ത്രാവിഷ്‌ക്കരണവും കഥകളെ ചന്തമുളളതാക്കി തീർക്കുന്നു. ഭാവനാവിലാസമുളള ഒരു കഥാകൃത്തിന്റെ ചേതോവികാരങ്ങളിൽ തിങ്ങി നില്‌ക്കുന്ന പ്രതിഷേധധ്വനികൾ നിറഞ്ഞതാണ്‌ എല്ലാ കഥകളും. സാമൂഹ്യ സാഹചര്യങ്ങളുടെ അനന്തനാശത്തിൽ നൊന്തുപ...

തീർച്ചയായും വായിക്കുക